വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • 1 രാജാക്കന്മാർ 19:2
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 2 അപ്പോൾ ഇസബേൽ ഏലിയ​യു​ടെ അടുത്ത്‌ ഒരു ദൂതനെ അയച്ച്‌ ഇങ്ങനെ പറഞ്ഞു: “നാളെ ഈ സമയത്തി​നു​ള്ളിൽ ഞാൻ നിന്നെ അവരിൽ ഒരാ​ളെ​പ്പോ​ലെ​യാ​ക്കു​ന്നി​ല്ലെ​ങ്കിൽ എന്റെ ദൈവങ്ങൾ ഇതും ഇതില​ധി​ക​വും എന്നോടു ചെയ്യട്ടെ!”

  • 1 രാജാക്കന്മാർ 19:4
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 4 വിജനഭൂമിയിലൂടെ ഒരു ദിവസത്തെ വഴിദൂ​രം യാത്ര ചെയ്‌ത്‌ ഒരു കുറ്റി​ച്ചെ​ടി​യു​ടെ കീഴെ ചെന്ന്‌ ഇരുന്നു. മരിക്കാൻ ആഗ്രഹി​ച്ച്‌ ഇങ്ങനെ പറഞ്ഞു: “എനിക്കു മതിയാ​യി! യഹോവേ, എന്റെ ജീവ​നെ​ടു​ക്കേ​ണമേ!+ എന്റെ അവസ്ഥ എന്റെ പൂർവി​ക​രു​ടേ​തി​നെ​ക്കാൾ ഒട്ടും മെച്ചമ​ല്ല​ല്ലോ.”

  • യിരെമ്യ 20:17, 18
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 17 ഗർഭപാത്രത്തിൽവെച്ചുതന്നെ അവൻ എന്നെ കൊന്നു​ക​ള​യാ​ഞ്ഞത്‌ എന്ത്‌?

      അങ്ങനെ ചെയ്‌തി​രു​ന്നെ​ങ്കിൽ, എന്റെ അമ്മതന്നെ എന്റെ ശവക്കു​ഴി​യാ​യേനേ;

      അമ്മയുടെ ഗർഭപാ​ത്രം എന്നെന്നും നിറഞ്ഞി​രു​ന്നേനേ.*+

      18 ഞാൻ എന്തിനു ഗർഭപാ​ത്ര​ത്തിൽനിന്ന്‌ പുറത്ത്‌ വന്നു?

      ബുദ്ധി​മു​ട്ടും സങ്കടവും കാണാ​നോ?

      ആയുഷ്‌കാ​ലം മുഴുവൻ നാണം​കെട്ട്‌ കഴിയാ​നോ?+

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക