വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • സങ്കീർത്തനം 39:6
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    •  6 എല്ലാ മനുഷ്യ​രും വെറും നിഴൽപോ​ലെ നടക്കുന്നു;

      അവൻ പാഞ്ഞുനടക്കുന്നതു* വെറു​തേ​യാണ്‌.

      അവൻ സമ്പത്തു വാരി​ക്കൂ​ട്ടു​ന്നു; പക്ഷേ, അത്‌ ആർ അനുഭ​വി​ക്കു​മെന്ന്‌ അവന്‌ അറിയില്ല.+

  • ലൂക്കോസ്‌ 12:18-20
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 18 അയാൾ പറഞ്ഞു: ‘ഞാൻ ഇങ്ങനെ ചെയ്യും:+ എന്റെ സംഭര​ണ​ശാ​ലകൾ പൊളി​ച്ച്‌ കൂടുതൽ വലിയവ പണിയും. എന്റെ ധാന്യ​വും എനിക്കു​ള്ളതൊക്കെ​യും ഞാൻ അവിടെ സംഭരി​ച്ചുവെ​ക്കും. 19 എന്നിട്ട്‌ എന്നോ​ടു​തന്നെ ഇങ്ങനെ പറയും: “അനേക​വർഷത്തേക്കു വേണ്ട​തെ​ല്ലാം നീ സ്വരു​ക്കൂ​ട്ടി​യി​രി​ക്കു​ന്നു. ഇനി വിശ്ര​മി​ച്ചുകൊ​ള്ളുക. തിന്നുക, കുടി​ക്കുക, ആനന്ദി​ക്കുക.”’ 20 എന്നാൽ ദൈവം അയാ​ളോ​ടു പറഞ്ഞു: ‘മൂഢാ, ഇന്നു രാത്രി അവർ നിന്റെ ജീവൻ നിന്നോ​ടു ചോദി​ക്കും. പിന്നെ നീ ഈ സമ്പാദി​ച്ചുവെ​ച്ചതൊ​ക്കെ ആര്‌ അനുഭ​വി​ക്കാ​നാണ്‌?’+

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക