വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • സങ്കീർത്തനം 94:14
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 14 കാരണം, യഹോവ തന്റെ ജനത്തെ ഉപേക്ഷി​ക്കില്ല;+

      തന്റെ അവകാ​ശത്തെ ദൈവം കൈ​വെ​ടി​യില്ല.+

  • യശയ്യ 42:16
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 16 ഞാൻ അന്ധന്മാരെ അവർക്കു പരിചി​ത​മ​ല്ലാത്ത വഴിയി​ലൂ​ടെ കൊണ്ടു​പോ​കും,+

      അവർ സഞ്ചരി​ച്ചി​ട്ടി​ല്ലാത്ത വഴിക​ളി​ലൂ​ടെ നടത്തും.+

      അവർക്കു മുന്നി​ലുള്ള ഇരുട്ടി​നെ ഞാൻ പ്രകാ​ശ​മാ​ക്കി മാറ്റും,+

      കുന്നും കുഴി​യും നിറഞ്ഞ പ്രദേശം നിരപ്പാ​ക്കും.+

      ഇങ്ങനെ​യെ​ല്ലാം ഞാൻ അവർക്കു​വേണ്ടി ചെയ്യും; ഞാൻ അവരെ ഉപേക്ഷി​ക്കില്ല.”

  • എബ്രായർ 13:5
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 5 നിങ്ങളുടെ ജീവിതം പണസ്‌നേ​ഹ​മി​ല്ലാ​ത്ത​താ​യി​രി​ക്കട്ടെ.+ ഉള്ളതു​കൊ​ണ്ട്‌ തൃപ്‌തിപ്പെ​ടുക.+ “ഞാൻ നിന്നെ ഒരിക്ക​ലും കൈവി​ടില്ല; ഒരിക്ക​ലും ഉപേക്ഷി​ക്കില്ല”+ എന്നു ദൈവം പറഞ്ഞി​ട്ടു​ണ്ട​ല്ലോ.

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക