-
സങ്കീർത്തനം 107:33വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
33 ദൈവം നദികളെ മരുഭൂമിയും
നീരുറവകളെ ഉണങ്ങിവരണ്ട നിലവും+
-
യശയ്യ 44:27വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
27 ഞാൻ ആഴമുള്ള വെള്ളത്തോട്, ‘നീരാവിയായിപ്പോകുക,
ഞാൻ നിന്റെ എല്ലാ നദികളെയും വറ്റിച്ചുകളയും’+ എന്നു പറയുന്നു.
-
-
-