വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • യശയ്യ 42:15
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 15 ഞാൻ മലക​ളെ​യും കുന്നു​ക​ളെ​യും നശിപ്പി​ച്ചു​ക​ള​യും,

      അവയിലെ സസ്യജാ​ല​മെ​ല്ലാം കരിച്ചു​ക​ള​യും.

      നദികളെ ഞാൻ തുരുത്തുകളായി* മാറ്റും,

      ഈറ്റ നിറഞ്ഞ തടാകങ്ങൾ വറ്റിച്ചു​ക​ള​യും.+

  • യിരെമ്യ 50:38
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 38 അവളുടെ വെള്ളത്തി​നു നാശം! അതു വറ്റിച്ചു​ക​ള​യും.+

      കാരണം, കൊത്തി​യു​ണ്ടാ​ക്കിയ രൂപങ്ങ​ളു​ടെ നാടാണ്‌ അത്‌.+

      അവർ കാണുന്ന ഭയാന​ക​ദർശ​നങ്ങൾ കാരണം അവർ ഭ്രാന്ത​ന്മാ​രെ​പ്പോ​ലെ പെരു​മാ​റു​ന്നു.

  • വെളിപാട്‌ 16:12
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 12 ആറാമൻ തന്റെ പാത്ര​ത്തി​ലു​ള്ളതു മഹാന​ദി​യായ യൂഫ്ര​ട്ടീ​സിൽ ഒഴിച്ചു;+ അതിലെ വെള്ളം വറ്റി​പ്പോ​യി.+ അങ്ങനെ സൂര്യോദയത്തിൽനിന്നുള്ള* രാജാ​ക്ക​ന്മാർക്കു വഴി ഒരുങ്ങി.+

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക