വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • യശയ്യ 44:27
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 27 ഞാൻ ആഴമുള്ള വെള്ള​ത്തോട്‌, ‘നീരാ​വി​യാ​യി​പ്പോ​കുക,

      ഞാൻ നിന്റെ എല്ലാ നദിക​ളെ​യും വറ്റിച്ചു​ക​ള​യും’+ എന്നു പറയുന്നു.

  • യിരെമ്യ 51:36, 37
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 36 അതുകൊണ്ട്‌ യഹോവ പറയു​ന്നത്‌ ഇതാണ്‌:

      “ഞാൻ ഇതാ നിന്റെ കേസ്‌ വാദി​ക്കു​ന്നു.+

      ഞാൻ നിനക്കു​വേണ്ടി പ്രതി​കാ​രം ചെയ്യും.+

      ഞാൻ അവളുടെ കടൽ ഉണക്കി​ക്ക​ള​യും, കിണറു​കൾ വറ്റിച്ചു​ക​ള​യും.+

      37 ബാബിലോൺ കൽക്കൂമ്പാരങ്ങളും+

      കുറു​ന​രി​ക​ളു​ടെ താവള​വും ആകും.+

      ഞാൻ അതിനെ പേടി​പ്പെ​ടു​ത്തുന്ന ഒരിട​വും

      ആളുകൾ കണ്ട്‌ അതിശ​യ​ത്തോ​ടെ തല കുലുക്കുന്ന* ഒരു സ്ഥലവും ആക്കും.

      അതു ജനവാ​സ​മി​ല്ലാ​തെ കിടക്കും.+

  • വെളിപാട്‌ 16:12
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 12 ആറാമൻ തന്റെ പാത്ര​ത്തി​ലു​ള്ളതു മഹാന​ദി​യായ യൂഫ്ര​ട്ടീ​സിൽ ഒഴിച്ചു;+ അതിലെ വെള്ളം വറ്റി​പ്പോ​യി.+ അങ്ങനെ സൂര്യോദയത്തിൽനിന്നുള്ള* രാജാ​ക്ക​ന്മാർക്കു വഴി ഒരുങ്ങി.+

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക