വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • യശയ്യ 48:20
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 20 ബാബിലോണിൽനിന്ന്‌ പുറത്ത്‌ കടക്കൂ!+

      കൽദയ​രു​ടെ അടുത്തു​നിന്ന്‌ ഓടി​പ്പോ​കൂ!

      ആനന്ദ​ഘോ​ഷ​ത്തോ​ടെ ഇതു പ്രഖ്യാ​പി​ക്കുക, ഇതു വിളം​ബരം ചെയ്യുക!+

      ഭൂമി​യു​ടെ അതിരു​ക​ളോ​ളം ഇത്‌ അറിയി​ക്കുക.+

      ഇങ്ങനെ പറയു​വിൻ: “തന്റെ ദാസനായ യാക്കോ​ബി​നെ യഹോവ വീണ്ടെ​ടു​ത്തി​രി​ക്കു​ന്നു.+

  • യിരെമ്യ 50:8
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    •  8 “ബാബി​ലോൺ വിട്ട്‌ ഓടി​യ​കലൂ!

      കൽദയ​ദേ​ശ​ത്തു​നിന്ന്‌ പുറത്ത്‌ കടക്കൂ!+

      ആട്ടിൻപ​റ്റ​ത്തി​ന്റെ മുന്നിൽ നടക്കുന്ന ആടുക​ളെ​പ്പോ​ലെ​യാ​കൂ!

  • യിരെമ്യ 51:6
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    •  6 ബാബിലോണിൽനിന്ന്‌ ഓടി​യ​കലൂ!

      ജീവനും​കൊണ്ട്‌ രക്ഷപ്പെടൂ!+

      അവളുടെ തെറ്റു നിമിത്തം നിങ്ങൾ നശിച്ചു​പോ​ക​രുത്‌.

      കാരണം, യഹോ​വ​യു​ടെ പ്രതി​കാ​ര​ത്തി​ന്റെ സമയം,

      അവൾ ചെയ്‌തു​കൂ​ട്ടി​യ​തിന്‌ അവളോ​ടു പകരം ചോദി​ക്കാ​നുള്ള സമയം,+ വന്നിരി​ക്കു​ന്നു.

  • സെഖര്യ 2:6
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 6 “പെട്ടെ​ന്നാ​കട്ടെ! വടക്കേ ദേശത്തു​നിന്ന്‌ ഓടി​ര​ക്ഷ​പ്പെടൂ!”+ എന്ന്‌ യഹോവ ആഹ്വാനം ചെയ്യുന്നു.

      “ഞാൻ നിങ്ങളെ നാലുപാടും* ചിതറി​ച്ചു​ക​ള​ഞ്ഞ​ല്ലോ”+ എന്ന്‌ യഹോവ പറയുന്നു.

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക