വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • ലേവ്യ 16:21, 22
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 21 അഹരോൻ ഇരുകൈ​ക​ളും ജീവനുള്ള കോലാ​ടി​ന്റെ തലയിൽ വെച്ച്‌ ഇസ്രായേ​ല്യ​രു​ടെ എല്ലാ തെറ്റു​ക​ളും ലംഘന​ങ്ങ​ളും പാപങ്ങ​ളും ഏറ്റുപ​റഞ്ഞ്‌ അവ അതിന്റെ തലയിൽ ചുമത്തും.+ എന്നിട്ട്‌ അതിനെ വിജന​ഭൂ​മി​യിലേക്കു വിടാൻ നിയമിച്ചിരിക്കുന്ന* ആളുടെ കൈവശം കൊടു​ത്ത​യ​യ്‌ക്കും. 22 അങ്ങനെ കോലാ​ട്‌ അവരുടെ എല്ലാ തെറ്റു​ക​ളും ഒരു മരുപ്രദേശത്തേക്കു+ വഹിച്ചുകൊ​ണ്ടുപോ​കും.+ ആ കോലാ​ടി​നെ അവൻ വിജന​ഭൂ​മി​യിലേക്കു വിടും.+

  • 1 പത്രോസ്‌ 2:24
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 24 പാപത്തിന്റെ കാര്യ​ത്തിൽ നമ്മൾ മരിച്ച്‌ നീതി​ക്കാ​യി ജീവി​ക്കാൻവേണ്ടി, ക്രിസ്‌തു സ്‌തംഭത്തിൽ* തറയ്‌ക്കപ്പെട്ട+ തന്റെ ശരീര​ത്തിൽ നമ്മുടെ പാപങ്ങളെ വഹിച്ചു.+ “ക്രിസ്‌തു​വി​ന്റെ മുറി​വു​ക​ളാൽ നിങ്ങൾ സുഖ​പ്പെ​ട്ടി​രി​ക്കു​ന്നു.”+

  • 1 യോഹന്നാൻ 2:1, 2
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 2 എന്റെ കുഞ്ഞു​ങ്ങളേ, നിങ്ങൾ പാപം ചെയ്യാ​തി​രി​ക്കാ​നാ​ണു ഞാൻ ഇക്കാര്യ​ങ്ങൾ നിങ്ങൾക്ക്‌ എഴുതു​ന്നത്‌. എന്നാൽ ആരെങ്കി​ലും ഒരു പാപം ചെയ്‌തുപോ​യാൽ പിതാ​വി​ന്റെ അടുത്ത്‌ നമു​ക്കൊ​രു സഹായി​യുണ്ട്‌,* നീതി​മാ​നായ യേശുക്രി​സ്‌തു.+ 2 യേശു നമ്മുടെ പാപങ്ങൾക്ക്‌+ ഒരു അനുര​ഞ്‌ജ​ന​ബ​ലി​യാ​യി.*+ എന്നാൽ ഈ ബലി നമ്മുടെ പാപങ്ങൾക്കു മാത്രമല്ല, ലോക​ത്തി​ന്റെ മുഴുവൻ പാപങ്ങൾക്കു​കൂ​ടി​യു​ള്ള​താണ്‌.+

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക