വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • 2 രാജാക്കന്മാർ 18:13, 14
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 13 ഹിസ്‌കിയ രാജാ​വി​ന്റെ വാഴ്‌ച​യു​ടെ 14-ാം വർഷം അസീറിയൻ+ രാജാ​വായ സൻഹെ​രീബ്‌ യഹൂദ​യി​ലെ കോട്ട​മ​തി​ലുള്ള നഗരങ്ങൾക്കു നേരെ വന്ന്‌ അവയെ​ല്ലാം പിടി​ച്ചെ​ടു​ത്തു.+ 14 അപ്പോൾ യഹൂദാ​രാ​ജാ​വായ ഹിസ്‌കിയ അസീറി​യൻ രാജാ​വി​നു ലാഖീ​ശി​ലേക്ക്‌ ഇങ്ങനെ​യൊ​രു സന്ദേശം അയച്ചു: “എനിക്കു തെറ്റു​പറ്റി. ദയവായി അങ്ങ്‌ ഇവി​ടെ​നിന്ന്‌ പിൻവാ​ങ്ങണം. അങ്ങ്‌ എത്രതന്നെ പിഴ ചുമത്തി​യാ​ലും ഞാൻ അതു തന്നു​കൊ​ള്ളാം.” അങ്ങനെ അസീറി​യൻ രാജാവ്‌ യഹൂദാ​രാ​ജാ​വായ ഹിസ്‌കി​യ​യ്‌ക്ക്‌ 300 താലന്തു* വെള്ളി​യും 30 താലന്തു സ്വർണ​വും പിഴയി​ട്ടു.

  • 2 ദിനവൃത്താന്തം 28:19, 20
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 19 ഇസ്രായേൽരാജാവായ ആഹാസ്‌ കാരണം യഹോവ യഹൂദയെ താഴ്‌മ പഠിപ്പി​ച്ചു. ആഹാസ്‌ യഹൂദയെ നിയ​ന്ത്രി​ക്കാ​തി​രു​ന്ന​തു​കൊണ്ട്‌ അവർ യഹോ​വ​യോ​ടു കടുത്ത അവിശ്വ​സ്‌തത കാണി​ച്ചി​രു​ന്നു.

      20 ഒടുവിൽ അസീറി​യൻ രാജാ​വായ തിൽഗത്‌-പിൽനേസെർ+ ആഹാസി​ന്‌ എതിരെ വന്നു. സഹായി​ക്കു​ന്ന​തി​നു പകരം അയാൾ ആഹാസി​നെ കഷ്ടപ്പെ​ടു​ത്തി.+

  • യശയ്യ 36:1
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 36 ഹിസ്‌കിയ രാജാ​വി​ന്റെ വാഴ്‌ച​യു​ടെ 14-ാം വർഷം അസീറി​യൻ രാജാവായ+ സൻഹെ​രീബ്‌ യഹൂദ​യി​ലെ കോട്ട​മ​തി​ലുള്ള നഗരങ്ങൾക്കു നേരെ വന്ന്‌ അവയെ​ല്ലാം പിടി​ച്ചെ​ടു​ത്തു.+

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക