വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • 2 രാജാക്കന്മാർ 18:13
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 13 ഹിസ്‌കിയ രാജാ​വി​ന്റെ വാഴ്‌ച​യു​ടെ 14-ാം വർഷം അസീറിയൻ+ രാജാ​വായ സൻഹെ​രീബ്‌ യഹൂദ​യി​ലെ കോട്ട​മ​തി​ലുള്ള നഗരങ്ങൾക്കു നേരെ വന്ന്‌ അവയെ​ല്ലാം പിടി​ച്ചെ​ടു​ത്തു.+

  • 2 ദിനവൃത്താന്തം 32:1
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 32 ഹിസ്‌കിയ ഇക്കാര്യ​ങ്ങ​ളെ​ല്ലാം വിശ്വ​സ്‌ത​മാ​യി ചെയ്‌തു.+ അതിനു ശേഷം, അസീറി​യൻ രാജാ​വായ സൻഹെ​രീബ്‌ വന്ന്‌ യഹൂദ ആക്രമി​ച്ചു. കോട്ട​മ​തി​ലുള്ള നഗരങ്ങൾ പിടി​ച്ച​ട​ക്കാ​നാ​യി അവയ്‌ക്ക്‌ ഉപരോ​ധം ഏർപ്പെ​ടു​ത്തി.+

  • യശയ്യ 8:7, 8
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    •  7 അതുകൊണ്ട്‌ ഇതാ, യഹോവ അവർക്കെ​തി​രെ

      യൂഫ്ര​ട്ടീസ്‌ നദിയി​ലെ നിറ​ഞ്ഞൊ​ഴു​കുന്ന ജലപ്ര​വാ​ഹത്തെ,

      അസീറി​യൻ രാജാവിനെയും+ അയാളു​ടെ മഹത്ത്വ​ത്തെ​യും, കൊണ്ടു​വ​രു​ന്നു.

      അയാളു​ടെ തോടു​കൾ നിറ​ഞ്ഞൊ​ഴു​കും,

      അയാൾ കരകവി​ഞ്ഞൊ​ഴു​കും,

       8 അയാൾ യഹൂദയെ മൂടും.

      അല്ലയോ ഇമ്മാനു​വേലേ,*+

      അയാൾ ദേശം മുഴുവൻ കവി​ഞ്ഞൊ​ഴു​കി കഴു​ത്തോ​ളം എത്തും;+

      അയാൾ ചിറകു​കൾ വിടർത്തി നിന്റെ ദേശത്തി​ന്റെ അതിരു​ക​ളെ​യും മൂടും!”

  • യശയ്യ 10:28-32
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 28 അവൻ അയ്യാത്തിലേക്കു+ വന്നിരി​ക്കു​ന്നു;

      അവൻ മി​ഗ്രോ​നി​ലൂ​ടെ കടന്നു​പോ​യി​രി​ക്കു​ന്നു;

      മിക്‌മാശിൽ+ അവൻ തന്റെ സാധന​സാ​മ​ഗ്രി​കൾ വെക്കുന്നു.

      29 അവർ കടവ്‌ കടന്ന്‌ പോയി​രി​ക്കു​ന്നു;

      അവർ ഗേബയിൽ+ രാത്രി​ത​ങ്ങു​ന്നു;

      രാമ വിറയ്‌ക്കു​ന്നു, ശൗലിന്റെ ഗിബെയ+ ഓടി​പ്പോ​യി​രി​ക്കു​ന്നു.+

      30 ഗല്ലീംപുത്രിയേ, ഉച്ചത്തിൽ നിലവി​ളി​ക്കുക!

      ലയേശയേ, ശ്രദ്ധ​യോ​ടി​രി​ക്കുക!

      അനാ​ഥോ​ത്തേ,+ നിന്റെ കാര്യം കഷ്ടം!

      31 മദ്‌മേന പലായനം ചെയ്‌തി​രി​ക്കു​ന്നു.

      ഗബീം​നി​വാ​സി​കൾ അഭയം തേടി​യി​രി​ക്കു​ന്നു.

      32 അന്നുതന്നെ അവൻ നോബിൽ എത്തും.+

      സീയോൻപു​ത്രി​യു​ടെ പർവത​ത്തി​നു നേരെ,

      യരുശ​ലേ​മി​ന്റെ കുന്നിനു നേരെ, അവൻ മുഷ്ടി കുലു​ക്കു​ന്നു.

  • യശയ്യ 33:8
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    •  8 പ്രധാനവീഥികൾ ശൂന്യ​മാ​യി കിടക്കു​ന്നു;

      വഴിക​ളി​ലെ​ങ്ങും ആരെയും കാണു​ന്നില്ല.

      അവൻ* ഉടമ്പടി ലംഘി​ച്ചി​രി​ക്കു​ന്നു;

      അവൻ നഗരങ്ങളെ ഉപേക്ഷി​ച്ചി​രി​ക്കു​ന്നു;

      അവൻ മർത്യനു യാതൊ​രു വിലയും കല്‌പി​ക്കു​ന്നില്ല.+

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക