വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • യശയ്യ 7:14
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 14 അതുകൊണ്ട്‌ യഹോ​വ​തന്നെ നിങ്ങൾക്ക്‌ ഒരു അടയാളം തരും: ഇതാ, യുവതി* ഗർഭി​ണി​യാ​യി ഒരു മകനെ പ്രസവി​ക്കും.+ അവൾ അവന്‌ ഇമ്മാനുവേൽ* എന്നു പേരി​ടും.+

  • യശയ്യ 7:16
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 16 കുട്ടിക്കു തിന്മ തള്ളിക്ക​ളഞ്ഞ്‌ നന്മ തിര​ഞ്ഞെ​ടു​ക്കാ​നുള്ള അറിവാ​കു​ന്ന​തി​നു മുമ്പു​തന്നെ, നീ ഭയപ്പെ​ടുന്ന ആ രണ്ടു രാജാ​ക്ക​ന്മാ​രു​ടെ​യും ദേശം ശൂന്യ​വും വിജന​വും ആയിത്തീ​രും.+

  • യശയ്യ 8:3, 4
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 3 പിന്നെ ഞാൻ പ്രവാചികയുമായി* ശാരീ​രി​ക​ബ​ന്ധ​ത്തിൽ ഏർപ്പെട്ടു.* അവൾ ഗർഭി​ണി​യാ​യി ഒരു മകനെ പ്രസവി​ച്ചു.+ അപ്പോൾ യഹോവ എന്നോടു പറഞ്ഞു: “അവനു മഹേർ-ശാലാൽ-ഹാശ്‌-ബസ്‌ എന്നു പേരി​ടുക. 4 കാരണം, ‘അപ്പാ,’ ‘അമ്മേ’ എന്ന്‌ അവൻ വിളി​ക്കാ​റാ​കു​ന്ന​തി​നു മുമ്പു​തന്നെ ദമസ്‌കൊ​സി​ലെ സമ്പത്തും ശമര്യ​യിൽനി​ന്നുള്ള കൊള്ള​വ​സ്‌തു​ക്ക​ളും അസീറി​യൻ രാജാ​വി​ന്റെ സന്നിധി​യി​ലേക്കു കൊണ്ടു​പോ​കും.”+

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക