1 ശമുവേൽ 15:22 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 22 അപ്പോൾ, ശമുവേൽ പറഞ്ഞു: “യഹോവയുടെ വാക്ക് അനുസരിക്കുന്നതിനെക്കാൾ ദഹനയാഗങ്ങളിലും ബലികളിലും ആണോ യഹോവ പ്രസാദിക്കുന്നത്?+ അനുസരിക്കുന്നതു ബലിയെക്കാളും ശ്രദ്ധിക്കുന്നത് ആൺചെമ്മരിയാടുകളുടെ കൊഴുപ്പിനെക്കാളും+ ഏറെ നല്ലത്.+ സുഭാഷിതങ്ങൾ 15:8 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 8 ദുഷ്ടന്റെ യാഗം യഹോവയ്ക്ക് അറപ്പാണ്;+എന്നാൽ നേരുള്ളവന്റെ പ്രാർഥന ദൈവത്തെ സന്തോഷിപ്പിക്കുന്നു.+ ഹോശേയ 6:6 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 6 ബലിയിലല്ല, അചഞ്ചലമായ സ്നേഹത്തിലാണ്* എന്റെ ആനന്ദം.സമ്പൂർണദഹനയാഗത്തിലല്ല, ദൈവപരിജ്ഞാനത്തിലാണ് എന്റെ സന്തോഷം.+ മീഖ 6:7 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 7 ആയിരക്കണക്കിന് ആടുകളെ* അർപ്പിച്ചാൽ യഹോവ പ്രസാദിക്കുമോ?പതിനായിരക്കണക്കിനു തൈലനദികൾ ഒഴുക്കിയാൽ ദൈവം സന്തോഷിക്കുമോ?+ എന്റെ ധിക്കാരത്തിന് എന്റെ മൂത്ത മകനെയുംഎന്റെ പാപത്തിന് എന്റെ കുട്ടിയെയും പകരം കൊടുത്താൽ മതിയോ?+
22 അപ്പോൾ, ശമുവേൽ പറഞ്ഞു: “യഹോവയുടെ വാക്ക് അനുസരിക്കുന്നതിനെക്കാൾ ദഹനയാഗങ്ങളിലും ബലികളിലും ആണോ യഹോവ പ്രസാദിക്കുന്നത്?+ അനുസരിക്കുന്നതു ബലിയെക്കാളും ശ്രദ്ധിക്കുന്നത് ആൺചെമ്മരിയാടുകളുടെ കൊഴുപ്പിനെക്കാളും+ ഏറെ നല്ലത്.+
8 ദുഷ്ടന്റെ യാഗം യഹോവയ്ക്ക് അറപ്പാണ്;+എന്നാൽ നേരുള്ളവന്റെ പ്രാർഥന ദൈവത്തെ സന്തോഷിപ്പിക്കുന്നു.+
6 ബലിയിലല്ല, അചഞ്ചലമായ സ്നേഹത്തിലാണ്* എന്റെ ആനന്ദം.സമ്പൂർണദഹനയാഗത്തിലല്ല, ദൈവപരിജ്ഞാനത്തിലാണ് എന്റെ സന്തോഷം.+
7 ആയിരക്കണക്കിന് ആടുകളെ* അർപ്പിച്ചാൽ യഹോവ പ്രസാദിക്കുമോ?പതിനായിരക്കണക്കിനു തൈലനദികൾ ഒഴുക്കിയാൽ ദൈവം സന്തോഷിക്കുമോ?+ എന്റെ ധിക്കാരത്തിന് എന്റെ മൂത്ത മകനെയുംഎന്റെ പാപത്തിന് എന്റെ കുട്ടിയെയും പകരം കൊടുത്താൽ മതിയോ?+