-
ലേവ്യ 3:14-16വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
14 അതിൽനിന്ന് അഗ്നിയിലുള്ള യാഗമായി യഹോവയ്ക്ക് അർപ്പിക്കേണ്ടത് ഇതാണ്: കുടലുകളെ പറ്റിയിരിക്കുന്ന കൊഴുപ്പും അവയ്‌ക്കു ചുറ്റുമുള്ള മുഴുവൻ കൊഴുപ്പും+ 15 രണ്ടു വൃക്കയും അവയുടെ മേൽ അരയ്‌ക്കു സമീപത്തുള്ള കൊഴുപ്പും. വൃക്കകളോടൊപ്പം കരളിന്മേലുള്ള കൊഴുപ്പും അവൻ എടുക്കും. 16 പുരോഹിതൻ അവ ഭക്ഷണമായി* യാഗപീഠത്തിൽ വെച്ച് ദഹിപ്പിക്കും. പ്രസാദിപ്പിക്കുന്ന സുഗന്ധം ഉണ്ടാകാൻ അഗ്നിയിൽ അർപ്പിക്കുന്ന ഒരു യാഗമാണ് ഇത്. കൊഴുപ്പു മുഴുവൻ യഹോവയ്ക്കുള്ളതാണ്.+
-