യശയ്യ 60:20 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 20 പിന്നീട് ഒരിക്കലും നിന്റെ സൂര്യൻ അസ്തമിക്കില്ല,നിന്റെ ചന്ദ്രൻ ക്ഷയിച്ചുപോകില്ല,യഹോവ നിന്റെ നിത്യപ്രകാശമാകും,+നിന്റെ വിലാപകാലം അവസാനിച്ചിരിക്കും.+ വെളിപാട് 21:23 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 23 നഗരത്തിൽ സൂര്യന്റെയോ ചന്ദ്രന്റെയോ ആവശ്യമില്ല; കാരണം ദൈവതേജസ്സ് അതിനു പ്രകാശം നൽകി.+ കുഞ്ഞാടായിരുന്നു അതിന്റെ വിളക്ക്.+ വെളിപാട് 22:5 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 5 മേലാൽ രാത്രിയുണ്ടായിരിക്കില്ല.+ ദൈവമായ യഹോവ* അവരുടെ മേൽ പ്രകാശം ചൊരിയുന്നതുകൊണ്ട് അവർക്കു വിളക്കിന്റെ വെളിച്ചമോ സൂര്യപ്രകാശമോ ആവശ്യമില്ല.+ അവർ എന്നുമെന്നേക്കും രാജാക്കന്മാരായി ഭരിക്കും.+
20 പിന്നീട് ഒരിക്കലും നിന്റെ സൂര്യൻ അസ്തമിക്കില്ല,നിന്റെ ചന്ദ്രൻ ക്ഷയിച്ചുപോകില്ല,യഹോവ നിന്റെ നിത്യപ്രകാശമാകും,+നിന്റെ വിലാപകാലം അവസാനിച്ചിരിക്കും.+
23 നഗരത്തിൽ സൂര്യന്റെയോ ചന്ദ്രന്റെയോ ആവശ്യമില്ല; കാരണം ദൈവതേജസ്സ് അതിനു പ്രകാശം നൽകി.+ കുഞ്ഞാടായിരുന്നു അതിന്റെ വിളക്ക്.+
5 മേലാൽ രാത്രിയുണ്ടായിരിക്കില്ല.+ ദൈവമായ യഹോവ* അവരുടെ മേൽ പ്രകാശം ചൊരിയുന്നതുകൊണ്ട് അവർക്കു വിളക്കിന്റെ വെളിച്ചമോ സൂര്യപ്രകാശമോ ആവശ്യമില്ല.+ അവർ എന്നുമെന്നേക്കും രാജാക്കന്മാരായി ഭരിക്കും.+