-
യശയ്യ 11:6, 7വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
6 ചെന്നായും കുഞ്ഞാടും ഒരുമിച്ച് കഴിയും,+
പുള്ളിപ്പുലി കോലാട്ടിൻകുട്ടിയുടെകൂടെ കിടക്കും,
പശുക്കിടാവും സിംഹവും* കൊഴുത്ത മൃഗവും ഒരുമിച്ച് കഴിയും;*+
ഒരു കൊച്ചുകുട്ടി അവയെ കൊണ്ടുനടക്കും.
7 പശുവും കരടിയും ഒന്നിച്ച് മേയും,
അവയുടെ കുഞ്ഞുങ്ങൾ ഒരുമിച്ച് കിടക്കും.
സിംഹം കാളയെന്നപോലെ വയ്‌ക്കോൽ തിന്നും.+
-