-
2 ദിനവൃത്താന്തം 32:15വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
15 നിങ്ങളെ ഇങ്ങനെ വഞ്ചിക്കാനും വഴിതെറ്റിക്കാനും ഹിസ്കിയയെ അനുവദിക്കരുത്!+ മറ്റു ജനതകളുടെയും രാജ്യങ്ങളുടെയും ദൈവങ്ങൾക്കൊന്നും എന്റെയോ എന്റെ പൂർവികരുടെയോ കൈയിൽനിന്ന് അവരുടെ ജനങ്ങളെ രക്ഷിക്കാൻ കഴിഞ്ഞിട്ടില്ല. പിന്നെ എങ്ങനെ നിങ്ങളുടെ ദൈവം നിങ്ങളെ എന്റെ കൈയിൽനിന്ന് രക്ഷിക്കും? അതുകൊണ്ട് നിങ്ങൾ ഹിസ്കിയയെ വിശ്വസിക്കരുത്.’”+
-
-
ദാനിയേൽ 3:15വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
15 ഇപ്പോൾ കൊമ്പ്, കുഴൽവാദ്യം, സീതെർ, ചെറുകിന്നരം, തന്ത്രിവാദ്യം, സഞ്ചിവാദ്യം, മറ്റു സംഗീതോപകരണങ്ങൾ എന്നിവയുടെ ശബ്ദം കേൾക്കുമ്പോൾ വീണ് ഞാൻ സ്ഥാപിച്ച സ്വർണപ്രതിമയെ ആരാധിക്കാൻ തയ്യാറായാൽ നല്ലത്. ആരാധിക്കാൻ കൂട്ടാക്കുന്നില്ലെങ്കിൽ ഉടനടി നിങ്ങളെ കത്തിജ്വലിക്കുന്ന തീച്ചൂളയിലേക്ക് എറിയും. എന്റെ കൈകളിൽനിന്ന് നിങ്ങളെ രക്ഷിക്കാൻ ഏതു ദൈവത്തിനു കഴിയുമെന്നു നോക്കട്ടെ.”+
-