വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • 2 ശമുവേൽ 7:16, 17
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 16 നിന്റെ ഭവനവും നിന്റെ രാജ്യാ​ധി​കാ​ര​വും നിന്റെ മുന്നിൽ എന്നും ഭദ്രമാ​യി​രി​ക്കും. നിന്റെ സിംഹാ​സനം എന്നും സുസ്ഥി​ര​മാ​യി​രി​ക്കും.”’”+

      17 ഈ വാക്കു​ക​ളും തനിക്കു ലഭിച്ച ദിവ്യ​ദർശ​ന​വും നാഥാൻ ദാവീ​ദിനോ​ടു വിവരി​ച്ചു.+

  • 1 രാജാക്കന്മാർ 2:4
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 4 മാത്രമല്ല, എന്നെക്കു​റി​ച്ചുള്ള വാഗ്‌ദാ​നം യഹോവ നിറ​വേ​റ്റു​ക​യും ചെയ്യും. അതായത്‌, ‘നിന്റെ മക്കൾ മുഴു​ഹൃ​ദ​യ​ത്തോ​ടും മുഴുദേഹിയോടും* കൂടെ എന്റെ മുമ്പാകെ വിശ്വ​സ്‌ത​മാ​യി നടന്ന്‌+ ശ്രദ്ധാ​പൂർവം ജീവി​ച്ചാൽ ഇസ്രാ​യേ​ലി​ന്റെ സിംഹാ​സ​ന​ത്തിൽ ഇരിക്കാൻ നിന്റെ വംശത്തിൽ ഒരു പുരു​ഷ​നി​ല്ലാ​തെ​പോ​കില്ല’ + എന്ന വാഗ്‌ദാ​നം.

  • സങ്കീർത്തനം 89:20
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 20 എന്റെ ദാസനായ ദാവീ​ദി​നെ ഞാൻ കണ്ടെത്തി;+

      എന്റെ വിശു​ദ്ധ​തൈ​ലം​കൊണ്ട്‌ ഞാൻ അവനെ അഭി​ഷേകം ചെയ്‌തു.+

  • സങ്കീർത്തനം 89:29
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 29 അവന്റെ സന്തതിയെ* ഞാൻ എന്നേക്കു​മാ​യി സ്ഥിര​പ്പെ​ടു​ത്തും;

      അവന്റെ സിംഹാ​സനം ആകാശം​പോ​ലെ നിലനിൽക്കു​ന്ന​താ​ക്കും.+

  • യശയ്യ 9:7
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    •  7 ദാവീദിന്റെ സിംഹാസനത്തിലും+ രാജ്യ​ത്തി​ലും ഉള്ള

      അവന്റെ ഭരണത്തിന്റെ* വളർച്ച​യ്‌ക്കും

      സമാധാ​ന​ത്തി​നും അവസാ​ന​മു​ണ്ടാ​കില്ല.+

      അതിനെ സുസ്ഥിരമാക്കാനും+ നിലനി​റു​ത്താ​നും

      ഇന്നുമു​തൽ എന്നെന്നും

      അവൻ നീതി​യോ​ടും ന്യായത്തോടും+ കൂടെ ഭരിക്കും.

      സൈന്യ​ങ്ങ​ളു​ടെ അധിപ​നായ യഹോ​വ​യു​ടെ തീക്ഷ്‌ണത അതു സാധ്യ​മാ​ക്കും.

  • ലൂക്കോസ്‌ 1:32, 33
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 32 അവൻ മഹാനാ​കും.+ അത്യു​ന്ന​തന്റെ മകൻ+ എന്നു വിളി​ക്കപ്പെ​ടും. ദൈവ​മായ യഹോവ* അവന്‌, പിതാ​വായ ദാവീ​ദി​ന്റെ സിംഹാ​സനം കൊടു​ക്കും.+ 33 അവൻ യാക്കോ​ബു​ഗൃ​ഹ​ത്തി​ന്മേൽ എന്നും രാജാ​വാ​യി ഭരിക്കും. അവന്റെ ഭരണത്തി​ന്‌ അവസാ​ന​മു​ണ്ടാ​കില്ല.”+

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക