-
1 രാജാക്കന്മാർ 8:25വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
25 ഇസ്രായേലിന്റെ ദൈവമായ യഹോവേ, അങ്ങയുടെ ദാസനായ എന്റെ അപ്പനോട്, ദാവീദിനോട്, ‘നീ എന്റെ മുമ്പാകെ നടന്നതുപോലെ നിന്റെ മക്കളും ശ്രദ്ധാപൂർവം എന്റെ മുമ്പാകെ നടന്നാൽ ഇസ്രായേലിന്റെ സിംഹാസനത്തിൽ എന്റെ മുമ്പാകെ ഇരിക്കാൻ നിന്റെ വംശത്തിൽ ഒരു പുരുഷനില്ലാതെപോകില്ല’+ എന്ന് അങ്ങ് വാഗ്ദാനം ചെയ്തിരുന്നല്ലോ. ഇപ്പോൾ ആ വാഗ്ദാനം അങ്ങ് നിറവേറ്റേണമേ.
-
-
സങ്കീർത്തനം 132:11, 12വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
11 യഹോവ ദാവീദിനോടു സത്യം ചെയ്‌തു;
തന്റെ ഈ വാക്കിൽനിന്ന് ദൈവം ഒരിക്കലും പിന്മാറില്ല:
-