വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • യിരെമ്യ 21:9
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 9 ഈ നഗരത്തിൽത്തന്നെ കഴിയു​ന്നവർ വാളാ​ലും ക്ഷാമത്താ​ലും മാരക​മായ പകർച്ച​വ്യാ​ധി​യാ​ലും മരിക്കും. പക്ഷേ നിങ്ങളെ ഉപരോ​ധി​ച്ചി​രി​ക്കുന്ന കൽദയ​രു​ടെ അടു​ത്തേക്ക്‌ ഇറങ്ങി​ച്ചെന്ന്‌ അവർക്കു കീഴട​ങ്ങു​ന്നവൻ ജീവി​ക്കും; അവന്റെ ജീവൻ അവനു കൊള്ള​മു​തൽപോ​ലെ കിട്ടും.”’*+

  • യിരെമ്യ 42:22
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 22 അതുകൊണ്ട്‌ നിങ്ങൾ ചെന്ന്‌ താമസി​ക്കാൻ ആഗ്രഹി​ക്കുന്ന ദേശത്തു​വെച്ച്‌ വാളാ​ലും ക്ഷാമത്താ​ലും മാരക​മായ പകർച്ച​വ്യാ​ധി​യാ​ലും നിങ്ങൾ മരിക്കു​മെന്ന്‌ ഇപ്പോൾത്തന്നെ അറിഞ്ഞു​കൊ​ള്ളുക.”+

  • യിരെമ്യ 43:11
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 11 അവൻ വന്ന്‌ ഈജി​പ്‌ത്‌ ദേശത്തെ പ്രഹരി​ക്കും.+ മാരക​രോ​ഗ​ത്തി​നു​ള്ളവർ മാരകരോഗത്തിന്‌! അടിമ​ത്ത​ത്തി​നു​ള്ളവർ അടിമ​ത്ത​ത്തിന്‌! വാളി​നു​ള്ളവർ വാളിന്‌!+

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക