-
യശയ്യ 43:1, 2വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
“പേടിക്കേണ്ടാ, ഞാൻ നിന്നെ വീണ്ടെടുത്തിരിക്കുന്നു.+
ഞാൻ നിന്നെ പേരെടുത്ത് വിളിച്ചിരിക്കുന്നു.
നീ എന്റേതാണ്.
2 നീ വെള്ളത്തിലൂടെ പോകുമ്പോൾ ഞാൻ കൂടെയുണ്ടാകും,+
നദികളിലൂടെ സഞ്ചരിക്കുമ്പോൾ അവ നിന്നെ മുക്കിക്കളയില്ല.+
തീയിലൂടെ നടക്കുമ്പോൾ നിനക്കു പൊള്ളലേൽക്കില്ല,
അഗ്നിജ്വാലകളേറ്റ് നീ വാടിപ്പോകില്ല.
-