സങ്കീർത്തനം 100:3 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 3 യഹോവ ദൈവമെന്ന് അറിയുവിൻ.*+ ദൈവമാണു നമ്മെ ഉണ്ടാക്കിയത്, നാം ദൈവത്തിനുള്ളവർ.*+ നമ്മൾ ദൈവത്തിന്റെ ജനം, ദൈവത്തിന്റെ മേച്ചിൽപ്പുറത്തെ ആടുകൾ.+ യശയ്യ 43:15 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 15 നിങ്ങളുടെ പരിശുദ്ധനും+ നിങ്ങളുടെ രാജാവും+ ഇസ്രായേലിന്റെ സ്രഷ്ടാവും+ ആയ യഹോവയാണു ഞാൻ.” യശയ്യ 44:2 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 2 നിന്നെ നിർമിച്ചവനും നിന്നെ രൂപപ്പെടുത്തിയവനും+നീ ഗർഭത്തിലായിരുന്ന കാലംമുതൽ* നിന്നെ സഹായിച്ചവനും ആയയഹോവ പറയുന്നു: ‘എന്റെ ദാസനായ യാക്കോബേ,+ഞാൻ തിരഞ്ഞെടുത്ത യശുരൂനേ,*+ പേടിക്കേണ്ടാ! യശയ്യ 44:21 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 21 “യാക്കോബേ, ഇസ്രായേലേ, ഇക്കാര്യങ്ങൾ ഓർക്കുക,നീ എന്റെ ദാസനല്ലോ. ഞാൻ നിന്നെ നിർമിച്ചു, നീ എന്റെ ദാസനാണ്.+ ഇസ്രായേലേ, ഞാൻ നിന്നെ മറന്നുകളയില്ല.+
3 യഹോവ ദൈവമെന്ന് അറിയുവിൻ.*+ ദൈവമാണു നമ്മെ ഉണ്ടാക്കിയത്, നാം ദൈവത്തിനുള്ളവർ.*+ നമ്മൾ ദൈവത്തിന്റെ ജനം, ദൈവത്തിന്റെ മേച്ചിൽപ്പുറത്തെ ആടുകൾ.+
2 നിന്നെ നിർമിച്ചവനും നിന്നെ രൂപപ്പെടുത്തിയവനും+നീ ഗർഭത്തിലായിരുന്ന കാലംമുതൽ* നിന്നെ സഹായിച്ചവനും ആയയഹോവ പറയുന്നു: ‘എന്റെ ദാസനായ യാക്കോബേ,+ഞാൻ തിരഞ്ഞെടുത്ത യശുരൂനേ,*+ പേടിക്കേണ്ടാ!
21 “യാക്കോബേ, ഇസ്രായേലേ, ഇക്കാര്യങ്ങൾ ഓർക്കുക,നീ എന്റെ ദാസനല്ലോ. ഞാൻ നിന്നെ നിർമിച്ചു, നീ എന്റെ ദാസനാണ്.+ ഇസ്രായേലേ, ഞാൻ നിന്നെ മറന്നുകളയില്ല.+