വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • യിരെമ്യ 10:21
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 21 കാരണം, ഇടയന്മാർ ബുദ്ധി​ശൂ​ന്യ​മാ​യാ​ണു പെരു​മാ​റി​യത്‌;+

      അവർ യഹോ​വ​യു​ടെ ഇഷ്ടം ചോദി​ച്ച​റി​ഞ്ഞില്ല.+

      അതു​കൊണ്ട്‌ അവർ ഉൾക്കാ​ഴ്‌ച​യി​ല്ലാ​തെ പ്രവർത്തി​ച്ചു;

      അവരുടെ ആട്ടിൻപ​റ്റ​ങ്ങ​ളെ​ല്ലാം ചിതറി​പ്പോ​യി.”+

  • യിരെമ്യ 23:2
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 2 അതുകൊണ്ട്‌ തന്റെ ജനത്തെ മേയ്‌ക്കുന്ന ഇടയന്മാ​രെ​ക്കു​റിച്ച്‌ ഇസ്രാ​യേ​ലി​ന്റെ ദൈവ​മായ യഹോവ പറയു​ന്നത്‌ ഇതാണ്‌: “നിങ്ങൾ എന്റെ ആടുകളെ ചിതറി​ച്ചു; അവയെ ഓടി​ച്ചു​ക​ളഞ്ഞു; അവയ്‌ക്ക്‌ ഒട്ടും ശ്രദ്ധ കൊടു​ക്കു​ന്നില്ല.”+

      “അതു​കൊണ്ട്‌ ഞാൻ നിങ്ങളു​ടെ നേരെ ശ്രദ്ധ തിരി​ക്കും; നിങ്ങളു​ടെ ദുഷ്‌പ്ര​വൃ​ത്തി​കൾ കാരണം ഞാൻ നിങ്ങൾക്കെ​തി​രെ തിരി​യും” എന്ന്‌ യഹോവ പ്രഖ്യാ​പി​ക്കു​ന്നു.

  • യഹസ്‌കേൽ 34:2
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 2 “മനുഷ്യ​പു​ത്രാ, ഇസ്രാ​യേ​ലി​ന്റെ ഇടയന്മാർക്കെ​തി​രെ പ്രവചി​ക്കൂ! അവരോ​ട്‌ ഇങ്ങനെ പ്രവചി​ക്കൂ: ‘പരമാ​ധി​കാ​രി​യായ യഹോവ പറയുന്നു: “ഇസ്രാ​യേ​ലി​ന്റെ ഇടയന്മാർക്കു കഷ്ടം!+ അവർ സ്വന്തം വയറു നിറയ്‌ക്കു​ന്ന​ല്ലോ. വാസ്‌ത​വ​ത്തിൽ ഇടയന്മാർ ആട്ടിൻപ​റ്റ​ത്തെ​യല്ലേ തീറ്റി​പ്പോ​റ്റേ​ണ്ടത്‌?+

  • യഹസ്‌കേൽ 34:6
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 6 എന്റെ ആടുകൾ എല്ലാ മലകളി​ലും ഉയരമുള്ള എല്ലാ കുന്നു​ക​ളി​ലും വഴി​തെറ്റി അലഞ്ഞു. ഭൂമു​ഖ​ത്തെ​ങ്ങും ചിതറി​പ്പോയ അവയെ അന്വേ​ഷിച്ച്‌ പോകാ​നോ തിരഞ്ഞ്‌ കണ്ടുപി​ടി​ക്കാ​നോ ആരുമു​ണ്ടാ​യി​രു​ന്നില്ല.

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക