യിരെമ്യ 2:8 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 8 ‘യഹോവ എവിടെ’ എന്നു പുരോഹിതന്മാർ ചോദിച്ചില്ല.+ നിയമം* കൈകാര്യം ചെയ്യുന്നവർ എന്നെ അറിഞ്ഞില്ല.ഇടയന്മാർ എന്നോടു മത്സരിച്ചു.+പ്രവാചകന്മാർ ബാലിന്റെ നാമത്തിൽ പ്രവചിച്ചു.+തങ്ങൾക്ക് ഒരു ഉപകാരവും ചെയ്യാനാകാത്തവയുടെ പിന്നാലെ അവർ നടന്നു. യിരെമ്യ 8:9 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 9 ബുദ്ധിമാന്മാർ നാണംകെട്ടുപോയിരിക്കുന്നു.+ അവർ പരിഭ്രാന്തരായിരിക്കുന്നു; അവർ പിടിയിലാകും. കണ്ടില്ലേ! അവർ യഹോവയുടെ സന്ദേശം തള്ളിക്കളഞ്ഞിരിക്കുന്നു;എന്തു ജ്ഞാനമാണ് അവർക്കുള്ളത്?
8 ‘യഹോവ എവിടെ’ എന്നു പുരോഹിതന്മാർ ചോദിച്ചില്ല.+ നിയമം* കൈകാര്യം ചെയ്യുന്നവർ എന്നെ അറിഞ്ഞില്ല.ഇടയന്മാർ എന്നോടു മത്സരിച്ചു.+പ്രവാചകന്മാർ ബാലിന്റെ നാമത്തിൽ പ്രവചിച്ചു.+തങ്ങൾക്ക് ഒരു ഉപകാരവും ചെയ്യാനാകാത്തവയുടെ പിന്നാലെ അവർ നടന്നു.
9 ബുദ്ധിമാന്മാർ നാണംകെട്ടുപോയിരിക്കുന്നു.+ അവർ പരിഭ്രാന്തരായിരിക്കുന്നു; അവർ പിടിയിലാകും. കണ്ടില്ലേ! അവർ യഹോവയുടെ സന്ദേശം തള്ളിക്കളഞ്ഞിരിക്കുന്നു;എന്തു ജ്ഞാനമാണ് അവർക്കുള്ളത്?