വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • യിരെമ്യ 25:12
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 12 “‘പക്ഷേ 70 വർഷം തികയുമ്പോൾ+ ഞാൻ ബാബി​ലോൺരാ​ജാ​വി​നോ​ടും ആ ജനത​യോ​ടും അവരുടെ തെറ്റിനു കണക്കു ചോദി​ക്കും’*+ എന്ന്‌ യഹോവ പ്രഖ്യാ​പി​ക്കു​ന്നു. ‘ഞാൻ കൽദയ​രു​ടെ ദേശത്തെ എന്നേക്കു​മാ​യി ഒരു വിജന​സ്ഥ​ല​വും പാഴി​ട​വും ആക്കും.+

  • യിരെമ്യ 27:6, 7
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 6 ഇപ്പോൾ ഞാൻ ഈ ദേശ​മെ​ല്ലാം എന്റെ ദാസനും ബാബി​ലോ​ണി​ലെ രാജാ​വും ആയ നെബൂ​ഖ​ദ്‌നേ​സ​റി​ന്റെ കൈയിൽ ഏൽപ്പി​ച്ചി​രി​ക്കു​ന്നു.+ കാട്ടു​മൃ​ഗ​ങ്ങ​ളെ​പ്പോ​ലും ഞാൻ അവനു കൊടു​ത്തി​രി​ക്കു​ന്നു; അവയും അവനെ സേവി​ക്കും. 7 പക്ഷേ ഒരിക്കൽ അവന്റെ ഭരണം അവസാ​നി​ക്കും. അനേകം ജനതക​ളും മഹാന്മാ​രായ രാജാ​ക്ക​ന്മാ​രും അവനെ അടിമ​യാ​ക്കും. പക്ഷേ അതുവരെ എല്ലാ ജനതക​ളും അവനെ​യും അവന്റെ മകനെ​യും കൊച്ചു​മ​ക​നെ​യും സേവി​ക്കും.’+

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക