വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • ആവർത്തനം 28:30
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 30 നീ ഒരു സ്‌ത്രീ​യു​മാ​യി വിവാ​ഹ​നി​ശ്ചയം ചെയ്യും; എന്നാൽ മറ്റൊ​രാൾ അവളെ ബലാത്സം​ഗം ചെയ്യും. നീ ഒരു വീടു പണിയും; എന്നാൽ നീ അതിൽ താമസി​ക്കില്ല.+ നീ ഒരു മുന്തി​രി​ത്തോ​ട്ടം നട്ടുണ്ടാ​ക്കും; എന്നാൽ നീ അതിന്റെ ഫലം അനുഭ​വി​ക്കില്ല.+

  • യിരെമ്യ 8:10
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 10 അതുകൊണ്ട്‌ ഞാൻ അവരുടെ ഭാര്യ​മാ​രെ മറ്റു പുരു​ഷ​ന്മാർക്കു കൊടു​ക്കും;

      അവരുടെ നിലങ്ങ​ളു​ടെ ഉടമസ്ഥാ​വ​കാ​ശം അന്യർക്കും;+

      കാരണം, ചെറി​യ​വൻമു​തൽ വലിയ​വൻവരെ എല്ലാവ​രും അന്യാ​യ​മാ​യി ലാഭമു​ണ്ടാ​ക്കു​ന്നു;+

      പ്രവാ​ച​കൻമു​തൽ പുരോ​ഹി​തൻവരെ എല്ലാവ​രും വഞ്ചന കാണി​ക്കു​ന്നു.+

  • വിലാപങ്ങൾ 5:11
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 11 സീയോനിലെ ഭാര്യ​മാരെ​യും യഹൂദാ​ന​ഗ​ര​ങ്ങ​ളി​ലെ കന്യക​മാരെ​യും അവർ മാനംകെ​ടു​ത്തി.*+

  • സെഫന്യ 1:13
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 13 ആളുകൾ അവരുടെ സമ്പത്തു കൊള്ള​യ​ടി​ക്കും, വീടുകൾ നശിപ്പി​ക്കും.+

      അവർ വീടുകൾ പണിയും, പക്ഷേ അതിൽ താമസി​ക്കില്ല;

      അവർ മുന്തി​രി​ത്തോ​ട്ടങ്ങൾ ഉണ്ടാക്കും, പക്ഷേ അതിൽനി​ന്ന്‌ വീഞ്ഞു കുടി​ക്കില്ല.+

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക