വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • യിരെമ്യ 7:9, 10
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 9 നിങ്ങൾ മോഷ്ടിക്കുകയും+ കൊല്ലു​ക​യും വ്യഭി​ച​രി​ക്കു​ക​യും കള്ളസത്യം ചെയ്യുകയും+ ബാലിനു ബലികൾ അർപ്പിക്കുകയും*+ നിങ്ങൾക്കു പരിച​യ​മി​ല്ലാത്ത ദൈവ​ങ്ങ​ളു​ടെ പുറകേ പോകു​ക​യും ചെയ്യുന്നു. 10 ഇത്തരം വൃത്തി​കേ​ടു​ക​ളൊ​ക്കെ ചെയ്‌തി​ട്ട്‌, എന്റെ പേരി​ലുള്ള ഭവനത്തിൽ വന്ന്‌ എന്റെ സന്നിധി​യിൽ നിന്നു​കൊണ്ട്‌, ‘ഞങ്ങൾക്കു കുഴപ്പ​മൊ​ന്നും വരില്ല’ എന്നു നിങ്ങൾക്ക്‌ എങ്ങനെ പറയാ​നാ​കും?

  • യിരെമ്യ 27:15
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 15 “‘ഞാൻ അവരെ അയച്ചി​ട്ടില്ല. എന്നിട്ടും, അവർ എന്റെ നാമത്തിൽ പ്രവചി​ക്കു​ന്നു; പ്രവചി​ക്കു​ന്ന​തോ നുണക​ളും. അതു​കൊണ്ട്‌, നിങ്ങൾ അവരെ ശ്രദ്ധി​ച്ചാൽ ഞാൻ നിങ്ങളെ ചിതറി​ച്ച്‌ നശിപ്പി​ച്ചു​ക​ള​യും. നിങ്ങ​ളോ​ടു മാത്രമല്ല നിങ്ങ​ളോ​ടു പ്രവചി​ക്കുന്ന പ്രവാ​ച​ക​ന്മാ​രോ​ടും ഞാൻ അങ്ങനെ​തന്നെ ചെയ്യും’+ എന്ന്‌ യഹോവ പ്രഖ്യാ​പി​ക്കു​ന്നു.”

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക