വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • പുറപ്പാട്‌ 34:6, 7
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 6 മോശയുടെ മുന്നി​ലൂ​ടെ കടന്നുപോ​കുമ്പോൾ യഹോവ പ്രഖ്യാ​പി​ച്ചു: “യഹോവ, യഹോവ, കരുണയും+ അനുകമ്പയും*+ ഉള്ള ദൈവം, പെട്ടെന്നു കോപി​ക്കാ​ത്തവൻ,+ അചഞ്ചലസ്‌നേഹവും+ സത്യവും*+ നിറഞ്ഞവൻ, 7 ആയിരമായിരങ്ങളോട്‌ അചഞ്ചല​മായ സ്‌നേഹം+ കാണി​ക്കു​ന്നവൻ, തെറ്റു​ക​ളും ലംഘന​വും പാപവും പൊറു​ക്കു​ന്നവൻ.+ എന്നാൽ കുറ്റക്കാ​രനെ ഒരു കാരണ​വ​ശാ​ലും അവൻ ശിക്ഷി​ക്കാ​തെ വിടില്ല.+ പിതാ​ക്ക​ന്മാ​രു​ടെ അകൃത്യ​ത്തി​നുള്ള ശിക്ഷ അവൻ മക്കളുടെ മേലും മക്കളുടെ മക്കളുടെ മേലും വരുത്തും. മൂന്നാ​മത്തെ​യും നാലാ​മത്തെ​യും തലമു​റയോ​ളം അവൻ അവരെ ശിക്ഷി​ക്കും.”+

  • യിരെമ്യ 46:27, 28
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 27 ‘പക്ഷേ എന്റെ ദാസനായ യാക്കോ​ബേ, നീ പേടി​ക്കേണ്ടാ.

      ഇസ്രാ​യേ​ലേ, പേടി​ക്കേണ്ടാ.+

      ദൂരത്തു​നിന്ന്‌ ഞാൻ നിന്നെ രക്ഷിക്കും.

      ബന്ദിക​ളാ​യി കഴിയുന്ന ദേശത്തു​നിന്ന്‌ നിന്റെ സന്തതിയെ* മോചി​പ്പി​ക്കും.+

      യാക്കോബ്‌ മടങ്ങി​വന്ന്‌ ശാന്തത​യോ​ടെ, ആരു​ടെ​യും ശല്യമി​ല്ലാ​തെ കഴിയും.

      ആരും അവരെ പേടി​പ്പി​ക്കില്ല.+

      28 അതുകൊണ്ട്‌ എന്റെ ദാസനായ യാക്കോ​ബേ, പേടി​ക്കേണ്ടാ’ എന്ന്‌ യഹോവ പ്രഖ്യാ​പി​ക്കു​ന്നു. ‘കാരണം, ഞാൻ നിന്റെ​കൂ​ടെ​യുണ്ട്‌.

      ഏതു ജനതക​ളു​ടെ ഇടയി​ലേ​ക്കാ​ണോ ഞാൻ നിന്നെ ചിതറി​ച്ചത്‌ അവയെ​യെ​ല്ലാം ഞാൻ നിശ്ശേഷം നശിപ്പി​ക്കും.+

      പക്ഷേ നിന്നെ ഞാൻ നിശ്ശേഷം നശിപ്പി​ക്കില്ല.+

      നിനക്കു ഞാൻ ന്യായ​മായ തോതിൽ ശിക്ഷണം തരും;*+

      പക്ഷേ ഒരു കാരണ​വ​ശാ​ലും നിന്നെ ശിക്ഷി​ക്കാ​തെ വിടില്ല.’”

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക