വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • നെഹമ്യ 3:1
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 3 മഹാപുരോ​ഹി​ത​നായ എല്യാശീബും+ അവന്റെ സഹോ​ദ​ര​ന്മാ​രായ പുരോ​ഹി​ത​ന്മാ​രും ചേർന്ന്‌ അജകവാടം+ പണിയാൻതു​ടങ്ങി. അവർ അതു വിശുദ്ധീകരിച്ച്‌*+ അതിന്റെ വാതി​ലു​കൾ പിടി​പ്പി​ച്ചു. അവർ അതു ഹമ്മേയ ഗോപുരം+ വരെയും ഹനനേൽ ഗോപുരം+ വരെയും വിശു​ദ്ധീ​ക​രി​ച്ചു.

  • സെഖര്യ 14:10
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 10 “ദേശം മുഴുവൻ, ഗേബ+ മുതൽ യരുശ​ലേ​മി​നു തെക്ക്‌ രിമ്മോൻ+ വരെ, അരാബ​പോ​ലെ​യാ​കും.+ അവൾ എഴു​ന്നേൽക്കും; അവളുടെ സ്ഥലത്ത്‌ ആൾത്താ​മ​സ​മു​ണ്ടാ​കും.+ അതായത്‌, ബന്യാമീൻകവാടംമുതൽ+ പ്രഥമ​ക​വാ​ട​മുള്ള സ്ഥലംവ​രെ​യും കോൺക​വാ​ടം​വ​രെ​യും ഹനനേൽ ഗോപുരംമുതൽ+ രാജാ​വി​ന്റെ മുന്തിരിച്ചക്കുകൾവരെയും* ആളുകൾ താമസി​ക്കും.

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക