നെഹമ്യ 3:1 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 3 മഹാപുരോഹിതനായ എല്യാശീബും+ അവന്റെ സഹോദരന്മാരായ പുരോഹിതന്മാരും ചേർന്ന് അജകവാടം+ പണിയാൻതുടങ്ങി. അവർ അതു വിശുദ്ധീകരിച്ച്*+ അതിന്റെ വാതിലുകൾ പിടിപ്പിച്ചു. അവർ അതു ഹമ്മേയ ഗോപുരം+ വരെയും ഹനനേൽ ഗോപുരം+ വരെയും വിശുദ്ധീകരിച്ചു. യിരെമ്യ 31:38 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 38 “യഹോവയ്ക്കായി ഹനനേൽ ഗോപുരം+ മുതൽ കോൺകവാടം+ വരെ നഗരം പണിയാനുള്ള നാളുകൾ+ ഇതാ വരുന്നു” എന്ന് യഹോവ പ്രഖ്യാപിക്കുന്നു.
3 മഹാപുരോഹിതനായ എല്യാശീബും+ അവന്റെ സഹോദരന്മാരായ പുരോഹിതന്മാരും ചേർന്ന് അജകവാടം+ പണിയാൻതുടങ്ങി. അവർ അതു വിശുദ്ധീകരിച്ച്*+ അതിന്റെ വാതിലുകൾ പിടിപ്പിച്ചു. അവർ അതു ഹമ്മേയ ഗോപുരം+ വരെയും ഹനനേൽ ഗോപുരം+ വരെയും വിശുദ്ധീകരിച്ചു.
38 “യഹോവയ്ക്കായി ഹനനേൽ ഗോപുരം+ മുതൽ കോൺകവാടം+ വരെ നഗരം പണിയാനുള്ള നാളുകൾ+ ഇതാ വരുന്നു” എന്ന് യഹോവ പ്രഖ്യാപിക്കുന്നു.