-
ലേവ്യ 26:24, 25വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
24 ഞാനും നിങ്ങൾക്കു വിരോധമായി നടക്കും. നിങ്ങളുടെ പാപങ്ങൾ നിമിത്തം ഞാൻ, അതെ, ഞാൻ നിങ്ങളെ ഏഴു മടങ്ങു പ്രഹരിക്കും. 25 ഉടമ്പടി ലംഘിച്ചതിനു+ പ്രതികാരത്തിന്റെ വാൾ ഞാൻ നിങ്ങളുടെ മേൽ വരുത്തും. നിങ്ങൾ നിങ്ങളുടെ നഗരങ്ങളിൽ അഭയം പ്രാപിച്ചാലും ഞാൻ നിങ്ങളുടെ ഇടയിൽ രോഗം അയയ്‌ക്കും.+ നിങ്ങളെ ശത്രുവിന്റെ കൈയിൽ ഏൽപ്പിക്കുകയും ചെയ്യും.+
-
-
സങ്കീർത്തനം 106:40, 41വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
40 അങ്ങനെ യഹോവയുടെ കോപം തന്റെ ജനത്തിനു നേരെ ആളിക്കത്തി;
തന്റെ അവകാശത്തെ ദൈവം വെറുത്തുതുടങ്ങി.
-