സുഭാഷിതങ്ങൾ 11:4 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 4 ഉഗ്രകോപത്തിന്റെ നാളിൽ സമ്പത്തുകൊണ്ട്* ഒരു പ്രയോജനവുമുണ്ടാകില്ല;+എന്നാൽ നീതി ഒരുവനെ മരണത്തിൽനിന്ന് രക്ഷിക്കും.+ യിരെമ്യ 15:1 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 15 അപ്പോൾ, യഹോവ എന്നോടു പറഞ്ഞു: “മോശയും ശമുവേലും എന്റെ മുന്നിൽ നിന്നാൽപ്പോലും+ ഞാൻ ഈ ജനത്തോടു പ്രീതി കാണിക്കില്ല. എന്റെ കൺമുന്നിൽനിന്ന് ഇവരെ ഓടിച്ചുകളയൂ. അവർ പോകട്ടെ. 2 പത്രോസ് 2:9 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 9 അതെ, ദൈവഭക്തരെ എങ്ങനെ പരീക്ഷണങ്ങളിൽനിന്ന് രക്ഷിക്കണമെന്ന് യഹോവയ്‌ക്ക്* അറിയാം.+ ന്യായവിധിദിവസത്തിൽ നശിപ്പിച്ചുകളയേണ്ട നീതികെട്ടവരെ,+
4 ഉഗ്രകോപത്തിന്റെ നാളിൽ സമ്പത്തുകൊണ്ട്* ഒരു പ്രയോജനവുമുണ്ടാകില്ല;+എന്നാൽ നീതി ഒരുവനെ മരണത്തിൽനിന്ന് രക്ഷിക്കും.+
15 അപ്പോൾ, യഹോവ എന്നോടു പറഞ്ഞു: “മോശയും ശമുവേലും എന്റെ മുന്നിൽ നിന്നാൽപ്പോലും+ ഞാൻ ഈ ജനത്തോടു പ്രീതി കാണിക്കില്ല. എന്റെ കൺമുന്നിൽനിന്ന് ഇവരെ ഓടിച്ചുകളയൂ. അവർ പോകട്ടെ.
9 അതെ, ദൈവഭക്തരെ എങ്ങനെ പരീക്ഷണങ്ങളിൽനിന്ന് രക്ഷിക്കണമെന്ന് യഹോവയ്‌ക്ക്* അറിയാം.+ ന്യായവിധിദിവസത്തിൽ നശിപ്പിച്ചുകളയേണ്ട നീതികെട്ടവരെ,+