2 രാജാക്കന്മാർ 24:20 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 20 യഹോവയുടെ കോപം കാരണമാണ് യഹൂദയിലും യരുശലേമിലും ഇങ്ങനെയൊക്കെ സംഭവിച്ചത്. അങ്ങനെ ഒടുവിൽ ദൈവം അവരെ കൺമുന്നിൽനിന്ന് ഓടിച്ചുകളഞ്ഞു.+ സിദെക്കിയ ബാബിലോൺരാജാവിനോടു ധിക്കാരം കാണിച്ചു.+ 2 ദിനവൃത്താന്തം 36:11 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 11 രാജാവാകുമ്പോൾ സിദെക്കിയയ്‌ക്ക്+ 21 വയസ്സായിരുന്നു. സിദെക്കിയ 11 വർഷം യരുശലേമിൽ ഭരണം നടത്തി.+ 2 ദിനവൃത്താന്തം 36:13 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 13 മാത്രമല്ല ദൈവനാമത്തിൽ തന്നെക്കൊണ്ട് സത്യം ചെയ്യിച്ച നെബൂഖദ്നേസർ രാജാവിനെ എതിർക്കുകയും ചെയ്‌തു.+ ഇസ്രായേലിന്റെ ദൈവമായ യഹോവയിലേക്കു തിരിയാതെ ദുശ്ശാഠ്യം കാണിച്ചുകൊണ്ട്* സിദെക്കിയ കഠിനഹൃദയനായിത്തന്നെ തുടർന്നു.
20 യഹോവയുടെ കോപം കാരണമാണ് യഹൂദയിലും യരുശലേമിലും ഇങ്ങനെയൊക്കെ സംഭവിച്ചത്. അങ്ങനെ ഒടുവിൽ ദൈവം അവരെ കൺമുന്നിൽനിന്ന് ഓടിച്ചുകളഞ്ഞു.+ സിദെക്കിയ ബാബിലോൺരാജാവിനോടു ധിക്കാരം കാണിച്ചു.+
11 രാജാവാകുമ്പോൾ സിദെക്കിയയ്‌ക്ക്+ 21 വയസ്സായിരുന്നു. സിദെക്കിയ 11 വർഷം യരുശലേമിൽ ഭരണം നടത്തി.+
13 മാത്രമല്ല ദൈവനാമത്തിൽ തന്നെക്കൊണ്ട് സത്യം ചെയ്യിച്ച നെബൂഖദ്നേസർ രാജാവിനെ എതിർക്കുകയും ചെയ്‌തു.+ ഇസ്രായേലിന്റെ ദൈവമായ യഹോവയിലേക്കു തിരിയാതെ ദുശ്ശാഠ്യം കാണിച്ചുകൊണ്ട്* സിദെക്കിയ കഠിനഹൃദയനായിത്തന്നെ തുടർന്നു.