സംഖ്യ 14:30 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 30 ഞാൻ നിങ്ങളെ താമസിപ്പിക്കുമെന്നു സത്യം ചെയ്‌ത* ദേശത്ത്+ യഫുന്നയുടെ മകൻ കാലേബും നൂന്റെ മകൻ യോശുവയും അല്ലാതെ നിങ്ങൾ ആരും കടക്കില്ല.+ സങ്കീർത്തനം 95:11 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 11 അതുകൊണ്ട്, “അവർ എന്റെ സ്വസ്ഥതയിൽ കടക്കില്ല”+ എന്ന് ഞാൻ കോപത്തോടെ സത്യം ചെയ്‌തു. സങ്കീർത്തനം 106:26, 27 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 26 അതിനാൽ, ദൈവം കൈ ഉയർത്തി അവരെക്കുറിച്ച് ആണയിട്ടു;അവരെ വിജനഭൂമിയിൽ വീഴ്‌ത്തുമെന്നും+27 അവരുടെ പിൻതലമുറക്കാർ ജനതകൾക്കിടയിൽ മരിച്ചുവീഴുമെന്നുംഅവരെ പല ദേശങ്ങളിലേക്കു ചിതറിക്കുമെന്നും ദൈവം പറഞ്ഞു.+
30 ഞാൻ നിങ്ങളെ താമസിപ്പിക്കുമെന്നു സത്യം ചെയ്‌ത* ദേശത്ത്+ യഫുന്നയുടെ മകൻ കാലേബും നൂന്റെ മകൻ യോശുവയും അല്ലാതെ നിങ്ങൾ ആരും കടക്കില്ല.+
26 അതിനാൽ, ദൈവം കൈ ഉയർത്തി അവരെക്കുറിച്ച് ആണയിട്ടു;അവരെ വിജനഭൂമിയിൽ വീഴ്‌ത്തുമെന്നും+27 അവരുടെ പിൻതലമുറക്കാർ ജനതകൾക്കിടയിൽ മരിച്ചുവീഴുമെന്നുംഅവരെ പല ദേശങ്ങളിലേക്കു ചിതറിക്കുമെന്നും ദൈവം പറഞ്ഞു.+