വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • യഹസ്‌കേൽ 27:32, 33
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 32 കരച്ചിലിനിടെ അവർ ഒരു വിലാ​പ​ഗീ​തം ആലപി​ക്കും. അവർ നിന്നെ​ക്കു​റിച്ച്‌ ഇങ്ങനെ പാടും:

      ‘സമു​ദ്ര​മ​ധ്യേ നിശ്ശബ്ദ​യാ​യി​പ്പോയ സോരി​നെ​പ്പോ​ലെ ആരുണ്ട്‌?+

      33 പുറങ്കടലിൽനിന്ന്‌ വന്ന നിന്റെ ചരക്കു​കൾകൊണ്ട്‌ നീ ധാരാളം ജനതകളെ തൃപ്‌തി​പ്പെ​ടു​ത്തി.+

      നിന്റെ വൻസമ്പ​ത്തും കച്ചവട​ച്ച​ര​ക്കു​ക​ളും ഭൂമി​യി​ലെ രാജാ​ക്ക​ന്മാ​രെ സമ്പന്നരാ​ക്കി.+

  • യഹസ്‌കേൽ 28:5
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    •  5 കച്ചവടത്തിലെ നിന്റെ സാമർഥ്യം നിന്നെ അതിസ​മ്പ​ന്ന​നാ​ക്കി.+

      നിന്റെ സമ്പത്തു നിന്റെ ഹൃദയ​ത്തിൽ ധാർഷ്ട്യം വളർത്തി.”’

  • യഹസ്‌കേൽ 28:18
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 18 നിന്റെ തെറ്റു​ക​ളു​ടെ പെരു​പ്പ​ത്താ​ലും സത്യസ​ന്ധ​മ​ല്ലാത്ത വ്യാപാ​ര​ത്താ​ലും നീ നിന്റെ വിശു​ദ്ധ​മ​ന്ദി​രങ്ങൾ അശുദ്ധ​മാ​ക്കി.

      നിന്റെ മധ്യേ തീ ആളിപ്പ​ട​രാൻ ഞാൻ ഇടയാ​ക്കും. അതു നിന്നെ വിഴു​ങ്ങി​ക്ക​ള​യും.+

      നിന്നെ നോക്കി​ക്കൊ​ണ്ടി​രി​ക്കുന്ന എല്ലാവ​രു​ടെ​യും കൺമു​ന്നിൽവെച്ച്‌ ഞാൻ നിന്നെ നിലത്തെ ചാരമാ​ക്കി​ക്ക​ള​യും.

  • സെഖര്യ 9:3
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    •  3 സോർ ഒരു പ്രതിരോധമതിൽ* പണിതു;

      അവൾ മണൽപോ​ലെ വെള്ളി കുന്നു​കൂ​ട്ടി;

      തെരു​വി​ലെ ചെളി​പോ​ലെ സ്വർണം വാരി​ക്കൂ​ട്ടി.+

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക