യശയ്യ 23:1 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 23 സോരിനെക്കുറിച്ചുള്ള പ്രഖ്യാപനം:+ തർശീശുകപ്പലുകളേ,+ ദുഃഖിച്ചുകരയുക! തുറമുഖം നശിച്ചുപോയിരിക്കുന്നു; ഇനി അവിടെ കടക്കാനാകില്ല. കിത്തീം ദേശത്തുവെച്ച്+ അവർ ഈ വാർത്ത കേട്ടിരിക്കുന്നു. യശയ്യ 23:3 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 3 അവളുടെ വരുമാനമാർഗമായ നൈലിന്റെ വിളവും,ശീഹോരിന്റെ* ധാന്യവും*+ കടലുകൾ താണ്ടിച്ചെന്നിരിക്കുന്നു.അങ്ങനെ അവൾ ജനതകളിൽനിന്ന് ലാഭം കൊയ്‌തു.+ യഹസ്‌കേൽ 27:12 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 12 “‘“നീ ഏറെ സമ്പന്നയായതുകൊണ്ട് തർശീശ്+ നീയുമായി വ്യാപാരം ചെയ്‌തു. നിന്റെ ചരക്കുകൾക്കു+ പകരമായി അവർ വെള്ളിയും ഇരുമ്പും തകരവും ഈയവും തന്നു.+
23 സോരിനെക്കുറിച്ചുള്ള പ്രഖ്യാപനം:+ തർശീശുകപ്പലുകളേ,+ ദുഃഖിച്ചുകരയുക! തുറമുഖം നശിച്ചുപോയിരിക്കുന്നു; ഇനി അവിടെ കടക്കാനാകില്ല. കിത്തീം ദേശത്തുവെച്ച്+ അവർ ഈ വാർത്ത കേട്ടിരിക്കുന്നു.
3 അവളുടെ വരുമാനമാർഗമായ നൈലിന്റെ വിളവും,ശീഹോരിന്റെ* ധാന്യവും*+ കടലുകൾ താണ്ടിച്ചെന്നിരിക്കുന്നു.അങ്ങനെ അവൾ ജനതകളിൽനിന്ന് ലാഭം കൊയ്‌തു.+
12 “‘“നീ ഏറെ സമ്പന്നയായതുകൊണ്ട് തർശീശ്+ നീയുമായി വ്യാപാരം ചെയ്‌തു. നിന്റെ ചരക്കുകൾക്കു+ പകരമായി അവർ വെള്ളിയും ഇരുമ്പും തകരവും ഈയവും തന്നു.+