വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • യിരെമ്യ 46:19
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 19 ഈജിപ്‌തിൽ താമസി​ക്കുന്ന മകളേ,

      പ്രവാസത്തിലേക്കു* പോകാൻ ഭാണ്ഡം ഒരുക്കി​ക്കൊ​ള്ളൂ.

      കാരണം, നോഫ്‌* പേടി​പ്പെ​ടു​ത്തുന്ന ഒരിട​മാ​കും.

      അതിനു തീയി​ടും.* അത്‌ ആൾത്താ​മ​സ​മി​ല്ലാ​തെ കിടക്കും.+

  • യഹസ്‌കേൽ 29:12
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 12 ഈജിപ്‌തിനെ ഞാൻ പാഴാ​യി​ക്കി​ട​ക്കുന്ന ഒരു ദേശമാ​ക്കും. അത്രയും പാഴാ​യി​ക്കി​ട​ക്കുന്ന മറ്റൊരു ദേശവു​മു​ണ്ടാ​യി​രി​ക്കില്ല. അതിലെ നഗരങ്ങ​ളു​ടെ​യ​ത്ര​യും വിജന​മാ​യി​ക്കി​ട​ക്കുന്ന മറ്റൊരു നഗരവു​മു​ണ്ടാ​യി​രി​ക്കില്ല. 40 വർഷ​ത്തേക്ക്‌ അവ അങ്ങനെ കിടക്കും.+ ഈജി​പ്‌തു​കാ​രെ ഞാൻ ജനതക​ളു​ടെ ഇടയി​ലേക്കു ചിതറി​ക്കും. പല ദേശങ്ങ​ളി​ലേക്കു ഞാൻ അവരെ ഓടി​ച്ചു​ക​ള​യും.”+

  • യഹസ്‌കേൽ 32:18
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 18 “മനുഷ്യ​പു​ത്രാ, ഈജി​പ്‌തി​ന്റെ ജനസമൂ​ഹത്തെ ഓർത്ത്‌ വിലപി​ക്കൂ! അവളെ​യും ശക്തരായ ജനതക​ളു​ടെ പുത്രി​മാ​രെ​യും കുഴിയിലേക്കു* പോകു​ന്ന​വ​രു​ടെ​കൂ​ടെ ഭൂമി​യു​ടെ അധോ​ഭാ​ഗ​ത്തേക്ക്‌ ഇറക്കൂ!

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക