ആവർത്തനം 32:4 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 4 ദൈവം പാറ! ദൈവത്തിന്റെ പ്രവൃത്തികൾ അത്യുത്തമം,+ദൈവത്തിന്റെ വഴികളെല്ലാം നീതിയുള്ളവ.+ ദൈവം വിശ്വസ്തൻ,+ അനീതിയില്ലാത്തവൻ;+നീതിയും നേരും ഉള്ളവൻതന്നെ.+ സങ്കീർത്തനം 33:5 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 5 ദൈവം നീതിയെയും ന്യായത്തെയും സ്നേഹിക്കുന്നു.+ യഹോവയുടെ അചഞ്ചലമായ സ്നേഹം ഭൂമിയിൽ നിറഞ്ഞിരിക്കുന്നു.+
4 ദൈവം പാറ! ദൈവത്തിന്റെ പ്രവൃത്തികൾ അത്യുത്തമം,+ദൈവത്തിന്റെ വഴികളെല്ലാം നീതിയുള്ളവ.+ ദൈവം വിശ്വസ്തൻ,+ അനീതിയില്ലാത്തവൻ;+നീതിയും നേരും ഉള്ളവൻതന്നെ.+
5 ദൈവം നീതിയെയും ന്യായത്തെയും സ്നേഹിക്കുന്നു.+ യഹോവയുടെ അചഞ്ചലമായ സ്നേഹം ഭൂമിയിൽ നിറഞ്ഞിരിക്കുന്നു.+