വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • സങ്കീർത്തനം 102:13
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 13 അങ്ങ്‌ എഴു​ന്നേറ്റ്‌ സീയോ​നോ​ടു കരുണ കാണി​ക്കും, തീർച്ച!+

      അവളോടു പ്രീതി കാണി​ക്കാ​നുള്ള സമയമാ​യ​ല്ലോ;+

      അതെ, നിശ്ചയിച്ച സമയമാ​യി.+

  • യശയ്യ 54:7, 8
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    •  7 “അൽപ്പസ​മ​യ​ത്തേക്കു ഞാൻ നിന്നെ ഉപേക്ഷി​ച്ചു,

      എന്നാൽ മഹാക​രു​ണ​യോ​ടെ ഞാൻ നിന്നെ തിരി​കെ​ച്ചേർക്കും.+

       8 ക്രോധത്തിന്റെ കുത്തൊ​ഴു​ക്കിൽ ഞാൻ എന്റെ മുഖം ഒരു നിമി​ഷ​ത്തേക്കു നിന്നിൽനി​ന്ന്‌ മറച്ചു,+

      എന്നാൽ നിത്യ​മായ അചഞ്ചല​സ്‌നേ​ഹ​ത്താൽ ഞാൻ നിന്നോ​ടു കരുണ കാണി​ക്കും”+ എന്നു നിന്റെ വീണ്ടെടുപ്പുകാരനായ+ യഹോവ പറയുന്നു.

  • യിരെമ്യ 14:7
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    •  7 ഞങ്ങളുടെ തെറ്റുകൾ ഞങ്ങൾക്കെ​തി​രെ സാക്ഷി പറയു​ന്നെ​ങ്കി​ലും

      യഹോവേ, അങ്ങയുടെ പേരിനെ ഓർത്ത്‌ അങ്ങ്‌ പ്രവർത്തി​ക്കേ​ണമേ.+

      ഞങ്ങൾ കാണിച്ച അവിശ്വ​സ്‌ത​ത​യ്‌ക്കു കൈയും കണക്കും ഇല്ലല്ലോ;+

      അങ്ങയോ​ടാ​ണ​ല്ലോ ഞങ്ങൾ പാപം ചെയ്‌തത്‌.

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക