വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • യോവേൽ 2:1
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 2 “സീയോ​നിൽ കൊമ്പു വിളി​ക്കുക!+

      എന്റെ വിശു​ദ്ധ​പർവ​ത​ത്തിൽ പോർവി​ളി മുഴക്കുക.

      ദേശവാസികളെല്ലാം* വിറയ്‌ക്കട്ടെ;

      യഹോ​വ​യു​ടെ ദിവസം വരുന്നു,+ അത്‌ അടുത്ത്‌ എത്തിയി​രി​ക്കു​ന്നു!

  • സെഫന്യ 1:7
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    •  7 യഹോവയുടെ ദിവസം അടുത്ത്‌ എത്തിയി​രി​ക്കു​ന്നു;

      അതിനാൽ പരമാ​ധി​കാ​രി​യായ യഹോ​വ​യു​ടെ മുന്നിൽ മിണ്ടാ​തി​രി​ക്കുക.+

      യഹോവ ഒരു ബലി ഒരുക്കി​യി​രി​ക്കു​ന്നു, താൻ ക്ഷണിച്ച​വരെ വിശു​ദ്ധീ​ക​രി​ച്ചി​രി​ക്കു​ന്നു.

  • സെഫന്യ 1:14
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 14 യഹോവയുടെ ഭയങ്കര​മായ ദിവസം അടുത്ത്‌ എത്തിയി​രി​ക്കു​ന്നു!+

      അത്‌ അടുത്ത്‌ എത്തിയി​രി​ക്കു​ന്നു, അത്‌ അതിവേഗം* പാഞ്ഞടു​ക്കു​ന്നു!+

      യഹോ​വ​യു​ടെ ദിവസ​ത്തി​ന്റെ ശബ്ദം ഭയാന​കം​തന്നെ.+

      അവിടെ ഒരു യോദ്ധാ​വ്‌ അലറി​വി​ളി​ക്കു​ന്നു.+

  • സെഫന്യ 2:2
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 2 ഉത്തരവ്‌ പ്രാബ​ല്യ​ത്തിൽ വരും​മുമ്പ്‌,

      ആ ദിവസം പതിരു​പോ​ലെ വേഗം പാറി​പ്പോ​കും​മുമ്പ്‌,

      യഹോ​വ​യു​ടെ കോപാ​ഗ്നി നിങ്ങളു​ടെ മേൽ വരും​മുമ്പ്‌,+

      യഹോ​വ​യു​ടെ കോപ​ദി​വസം നിങ്ങളു​ടെ മേൽ വരും​മുമ്പ്‌,

  • 2 പത്രോസ്‌ 3:10
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 10 എന്നാൽ യഹോവയുടെ* ദിവസം+ കള്ളനെപ്പോ​ലെ വരും.+ അന്ന്‌ ആകാശം വലി​യൊ​രു മുഴക്കത്തോടെ* നീങ്ങിപ്പോ​കും;+ മൂലകങ്ങൾ ചുട്ടു​പ​ഴുത്ത്‌ ഉരുകിപ്പോ​കും; ഭൂമി​യും അതിലെ പണിക​ളും വെളി​വാ​കും.*+

  • വെളിപാട്‌ 6:16, 17
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 16 അവർ മലക​ളോ​ടും പാറകളോ​ടും ഇങ്ങനെ പറഞ്ഞുകൊ​ണ്ടി​രു​ന്നു: “സിംഹാ​സ​ന​ത്തിൽ ഇരിക്കുന്നവന്റെ+ കണ്ണിൽനി​ന്നും കുഞ്ഞാടിന്റെ+ ക്രോ​ധ​ത്തിൽനി​ന്നും ഞങ്ങളെ മറയ്‌ക്കാൻ ഞങ്ങളുടെ മേൽ വന്നുവീ​ഴൂ.+ 17 അവരുടെ ക്രോ​ധ​ത്തി​ന്റെ മഹാദി​വസം വന്നിരി​ക്കു​ന്നു,+ ആർക്കു സഹിച്ചു​നിൽക്കാൻ കഴിയും?”+

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക