വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • 2 ദിനവൃത്താന്തം 21:16, 17
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 16 പിന്നെ യഹോവ ഫെലിസ്‌ത്യരെയും+ എത്യോ​പ്യ​രു​ടെ അടുത്തുള്ള അറബികളെയും+ യഹോ​രാ​മി​നു നേരെ വരുത്തി.+ 17 അവർ യഹൂദ​യി​ലേക്ക്‌ അതി​ക്ര​മി​ച്ചു​ക​ടന്ന്‌ രാജാ​വി​ന്റെ കൊട്ടാ​ര​ത്തി​ലുള്ള സകലവും എടുത്തു​കൊ​ണ്ടു​പോ​യി.+ രാജാ​വി​ന്റെ ഭാര്യ​മാ​രെ​യും ആൺമക്ക​ളെ​യും അവർ പിടി​ച്ചു​കൊ​ണ്ടു​പോ​യി. യഹോ​രാ​മി​ന്റെ ആൺമക്ക​ളിൽ, ഏറ്റവും ഇളയവ​നായ യഹോവാഹാസ്‌*+ മാത്ര​മാ​ണു ശേഷി​ച്ചത്‌.

  • 2 ദിനവൃത്താന്തം 28:18
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 18 ഫെലിസ്‌ത്യരും+ വന്ന്‌ യഹൂദ​യി​ലെ നെഗെ​ബി​ലും ഷെഫേലയിലും+ ഉള്ള നഗരങ്ങൾ ആക്രമി​ച്ച്‌ ബേത്ത്‌-ശേമെശ്‌,+ അയ്യാ​ലോൻ,+ ഗദേ​രോത്ത്‌ എന്നിവ​യും സോ​ഖൊ​യും അതിന്റെ ആശ്രിതപട്ടണങ്ങളും* തിമ്‌നയും+ അതിന്റെ ആശ്രി​ത​പ​ട്ട​ണ​ങ്ങ​ളും ഗിം​സൊ​യും അതിന്റെ ആശ്രി​ത​പ​ട്ട​ണ​ങ്ങ​ളും പിടി​ച്ചെ​ടു​ത്തു. എന്നിട്ട്‌ അവർ അവിടെ താമസ​മാ​ക്കി.

  • യോവേൽ 3:4
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    •  4 സോരേ, സീദോ​നേ, ഫെലി​സ്‌ത്യ​യി​ലെ ദേശങ്ങളേ,

      നിങ്ങൾക്ക്‌ എന്നോട്‌ എന്തു കാര്യം?

      നിങ്ങൾ എന്നോടു പ്രതി​കാ​രം ചെയ്യു​ക​യാ​ണോ?

      പ്രതി​കാ​രം ചെയ്യു​ക​യാ​ണെ​ങ്കിൽ,

      ഞാൻ പെട്ടെന്ന്‌, വളരെ പെട്ടെന്ന്‌, നിങ്ങളു​ടെ പ്രതി​കാ​രം നിങ്ങളു​ടെ തലമേൽ വരുത്തും.+

  • യോവേൽ 3:6
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    •  6 യഹൂദയിലെയും യരുശ​ലേ​മി​ലെ​യും ജനങ്ങളെ നിങ്ങൾ ഗ്രീക്കു​കാർക്കു വിറ്റു;+

      അങ്ങനെ, അവരെ അവരുടെ പ്രദേ​ശ​ത്തു​നിന്ന്‌ ദൂരെ അകറ്റി.

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക