വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • 1 രാജാക്കന്മാർ 21:13
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 13 അപ്പോൾ ഒന്നിനും കൊള്ളാത്ത അലസരായ രണ്ടു പേർ വന്ന്‌ അയാളു​ടെ മുന്നിൽ ഇരുന്നു. അവർ ജനത്തിന്റെ മുന്നിൽവെച്ച്‌, “നാബോ​ത്ത്‌ ദൈവ​ത്തെ​യും രാജാ​വി​നെ​യും നിന്ദിച്ചു” എന്ന്‌ അയാൾക്കെ​തി​രെ സാക്ഷി പറഞ്ഞു.+ പിന്നെ അവർ അയാളെ നഗരത്തി​നു വെളി​യിൽ കൊണ്ടു​പോ​യി കല്ലെറി​ഞ്ഞ്‌ കൊന്നു.+

  • യശയ്യ 59:13
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 13 ഞങ്ങൾ ലംഘനങ്ങൾ ചെയ്‌തു; യഹോ​വയെ തള്ളിപ്പ​റഞ്ഞു,

      ഞങ്ങൾ ഞങ്ങളുടെ ദൈവ​ത്തി​നു പുറം​തി​രി​ഞ്ഞു.

      ദ്രോ​ഹി​ക്കു​ന്ന​തി​നെ​ക്കു​റി​ച്ചും ധിക്കാരം കാണി​ക്കു​ന്ന​തി​നെ​ക്കു​റി​ച്ചും സംസാ​രി​ച്ചു;+

      ഞങ്ങൾ നുണകൾ ഗർഭം ധരിച്ചു; ഹൃദയ​ത്തിൽനിന്ന്‌ അസത്യങ്ങൾ മന്ത്രിച്ചു.+

  • ഹോശേയ 10:4
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    •  4 അവർ വെറും​വാ​ക്കു പറയുന്നു, കള്ളസത്യം ചെയ്യുന്നു,+ ഉടമ്പടി​കൾ ഉണ്ടാക്കു​ന്നു;

      അവർ കല്‌പി​ക്കുന്ന വിധികൾ വയലിലെ ഉഴവു​ചാ​ലിൽ പൊട്ടി​മു​ള​യ്‌ക്കുന്ന വിഷ​ച്ചെ​ടി​കൾപോ​ലെ​യാണ്‌.+

  • ആമോസ്‌ 5:7
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    •  7 നിങ്ങൾ ന്യായത്തെ കയ്‌പുചെടിയാക്കി* മാറ്റുന്നു,

      നീതിയെ നില​ത്തേക്കു വലി​ച്ചെ​റി​യു​ന്നു.+

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക