ഹോശേയ 10:8 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 8 ബേത്ത്-ആവെനിലെ+ ആരാധനാസ്ഥലങ്ങൾ* മൺമറയും.+ അവയായിരുന്നല്ലോ ഇസ്രായേലിന്റെ പാപം.+ അവരുടെ യാഗപീഠങ്ങളിൽ മുള്ളും മുൾച്ചെടികളും വളരും.+ ജനം മലകളോട്, ‘ഞങ്ങളെ മൂടൂ!’ എന്നും കുന്നുകളോട്, ‘ഞങ്ങളുടെ മേൽ വന്നുവീഴൂ!’ എന്നും പറയും.+ ആമോസ് 5:5 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 5 ബഥേലിനെ അന്വേഷിക്കേണ്ടാ,+ഗിൽഗാലിലേക്കു+ പോകുകയോ ബേർ-ശേബയിലേക്കു+ കടക്കുകയോ അരുത്.കാരണം ഗിൽഗാൽ നിശ്ചയമായും ബന്ദിയായി പോകേണ്ടിവരും.+ബഥേൽ നാമാവശേഷമാകും.* ആമോസ് 8:14 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 14 “ദാനേ, നിന്റെ ജീവനുള്ള ദൈവമാണെ”+ എന്നും“ബേർ-ശേബയിലേക്കുള്ള+ വഴിയാണെ” എന്നും പറഞ്ഞ് ശമര്യയുടെ പാപത്തെച്ചൊല്ലി+ സത്യം ചെയ്യുന്നവർ വീഴും. അവർ പിന്നെ ഒരിക്കലും എഴുന്നേൽക്കില്ല.’”+
8 ബേത്ത്-ആവെനിലെ+ ആരാധനാസ്ഥലങ്ങൾ* മൺമറയും.+ അവയായിരുന്നല്ലോ ഇസ്രായേലിന്റെ പാപം.+ അവരുടെ യാഗപീഠങ്ങളിൽ മുള്ളും മുൾച്ചെടികളും വളരും.+ ജനം മലകളോട്, ‘ഞങ്ങളെ മൂടൂ!’ എന്നും കുന്നുകളോട്, ‘ഞങ്ങളുടെ മേൽ വന്നുവീഴൂ!’ എന്നും പറയും.+
5 ബഥേലിനെ അന്വേഷിക്കേണ്ടാ,+ഗിൽഗാലിലേക്കു+ പോകുകയോ ബേർ-ശേബയിലേക്കു+ കടക്കുകയോ അരുത്.കാരണം ഗിൽഗാൽ നിശ്ചയമായും ബന്ദിയായി പോകേണ്ടിവരും.+ബഥേൽ നാമാവശേഷമാകും.*
14 “ദാനേ, നിന്റെ ജീവനുള്ള ദൈവമാണെ”+ എന്നും“ബേർ-ശേബയിലേക്കുള്ള+ വഴിയാണെ” എന്നും പറഞ്ഞ് ശമര്യയുടെ പാപത്തെച്ചൊല്ലി+ സത്യം ചെയ്യുന്നവർ വീഴും. അവർ പിന്നെ ഒരിക്കലും എഴുന്നേൽക്കില്ല.’”+