വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • യശയ്യ 60:12
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 12 നിന്നെ സേവി​ക്കാത്ത എല്ലാ ജനതക​ളും രാജ്യ​ങ്ങ​ളും നശിച്ചു​പോ​കും,

      ജനതകൾ നിശ്ശേഷം നശിപ്പി​ക്ക​പ്പെ​ടും.+

  • ദാനിയേൽ 2:44
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 44 “ഈ രാജാ​ക്ക​ന്മാ​രു​ടെ കാലത്ത്‌ സ്വർഗ​സ്ഥ​നായ ദൈവം ഒരിക്ക​ലും നശിച്ചുപോകാത്ത+ ഒരു രാജ്യം സ്ഥാപി​ക്കും.+ ആ രാജ്യം മറ്റൊരു ജനതയ്‌ക്കും കൈമാ​റില്ല.+ ഈ രാജ്യ​ങ്ങ​ളെ​യെ​ല്ലാം തകർത്ത്‌ ഇല്ലാതാക്കിയിട്ട്‌+ അതു മാത്രം എന്നും നിലനിൽക്കും.+

  • സെഫന്യ 3:8
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    •  8 ‘ഞാൻ കൊള്ളയടിക്കാനായി* എഴു​ന്നേൽക്കുന്ന ദിവസം​വ​രെ

      നീ എനിക്കാ​യി കാത്തി​രി​ക്കുക’*+ എന്ന്‌ യഹോവ പ്രഖ്യാ​പി​ക്കു​ന്നു.

      ‘ജനതകളെ കൂട്ടി​വ​രു​ത്താ​നും രാജ്യ​ങ്ങളെ വിളി​ച്ചു​ചേർക്കാ​നും

      എന്റെ ക്രോധം, എന്റെ ഉഗ്ര​കോ​പം മുഴുവൻ, അവരുടെ മേൽ ചൊരി​യാ​നും ഞാൻ വിധി കല്‌പി​ച്ചി​രി​ക്കു​ന്നു;+

      എന്റെ തീക്ഷ്‌ണത ഒരു തീപോ​ലെ ഭൂമിയെ ദഹിപ്പി​ക്കും.+

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക