വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • യശയ്യ 34:2
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    •  2 സകല രാജ്യ​ങ്ങൾക്കും എതിരെ യഹോവ രോഷം​കൊ​ണ്ടി​രി​ക്കു​ന്നു,+

      അവരുടെ സർവ​സൈ​ന്യ​ത്തി​നും നേരെ+ ദൈവ​ത്തി​ന്റെ ക്രോധം ജ്വലി​ച്ചി​രി​ക്കു​ന്നു.

      ദൈവം അവരെ നിശ്ശേഷം നശിപ്പി​ക്കും,

      അവരെ സംഹാ​ര​ത്തിന്‌ ഏൽപ്പി​ക്കും.+

  • യോവേൽ 3:2
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    •  2 എല്ലാ ജനതക​ളെ​യും ഞാൻ ഒരുമി​ച്ചു​കൂ​ട്ടും;

      അവരെ ഞാൻ യഹോശാഫാത്ത്‌* താഴ്‌വ​ര​യി​ലേക്കു കൊണ്ടു​വ​രും.

      എന്റെ ജനവും അവകാ​ശ​വും ആയ ഇസ്രാ​യേ​ലി​നു​വേണ്ടി

      ഞാൻ അവരെ അവി​ടെ​വെച്ച്‌ ന്യായം വിധി​ക്കും.+

      അവർ ഇസ്രാ​യേ​ലി​നെ ജനതകൾക്കി​ട​യിൽ ചിതറി​ച്ചു​ക​ള​ഞ്ഞ​ല്ലോ;

      അവർ എന്റെ ദേശം പങ്കി​ട്ടെ​ടു​ക്കു​ക​യും ചെയ്‌തു.+

  • വെളിപാട്‌ 16:14
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 14 വാസ്‌തവത്തിൽ ആ അരുള​പ്പാ​ടു​കൾ ഭൂതങ്ങ​ളിൽനി​ന്നു​ള്ള​വ​യാണ്‌. ഭൂമി​യിൽ എല്ലായി​ട​ത്തു​മുള്ള രാജാ​ക്ക​ന്മാ​രെ സർവശ​ക്ത​നായ ദൈവ​ത്തി​ന്റെ മഹാദിവസത്തിലെ+ യുദ്ധത്തി​നു കൂട്ടിച്ചേർക്കാനായി+ അവ അടയാ​ളങ്ങൾ കാണിച്ചുകൊണ്ട്‌+ ആ രാജാ​ക്ക​ന്മാ​രു​ടെ അടു​ത്തേക്കു പോകു​ന്നു.

  • വെളിപാട്‌ 19:19
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 19 കുതിരപ്പുറത്ത്‌ ഇരിക്കു​ന്ന​വനോ​ടും അദ്ദേഹ​ത്തി​ന്റെ സൈന്യത്തോ​ടും യുദ്ധം ചെയ്യാൻ കാട്ടു​മൃ​ഗ​വും ഭൂമി​യി​ലെ രാജാ​ക്ക​ന്മാ​രും അവരുടെ സൈന്യ​വും ഒരുമി​ച്ചു​കൂ​ടി​യി​രി​ക്കു​ന്നതു ഞാൻ കണ്ടു.+

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക