വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • യഹസ്‌കേൽ 38:22
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 22 മാരകമായ പകർച്ചവ്യാധിയാലും+ രക്തച്ചൊ​രി​ച്ചി​ലി​നാ​ലും ഞാൻ അവനെ ന്യായം വിധി​ക്കും. ഞാൻ അവന്റെ മേലും അവന്റെ സൈന്യ​ത്തി​ന്റെ മേലും അവന്റെ​കൂ​ടെ​യുള്ള അനേകം ജനതക​ളു​ടെ മേലും പെരു​മ​ഴ​യും ആലിപ്പഴവും+ തീയും+ ഗന്ധകവും*+ പെയ്യി​ക്കും.+

  • യോവേൽ 3:12
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 12 “ജനതകൾ എഴു​ന്നേറ്റ്‌ യഹോ​ശാ​ഫാത്ത്‌ താഴ്‌വ​ര​യി​ലേക്കു വരട്ടെ;

      ചുറ്റു​മു​ള്ള എല്ലാ ജനതക​ളെ​യും ന്യായം വിധി​ക്കാൻ ഞാൻ അവിടെ ഇരിക്കും.+

  • സെഫന്യ 3:8
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    •  8 ‘ഞാൻ കൊള്ളയടിക്കാനായി* എഴു​ന്നേൽക്കുന്ന ദിവസം​വ​രെ

      നീ എനിക്കാ​യി കാത്തി​രി​ക്കുക’*+ എന്ന്‌ യഹോവ പ്രഖ്യാ​പി​ക്കു​ന്നു.

      ‘ജനതകളെ കൂട്ടി​വ​രു​ത്താ​നും രാജ്യ​ങ്ങളെ വിളി​ച്ചു​ചേർക്കാ​നും

      എന്റെ ക്രോധം, എന്റെ ഉഗ്ര​കോ​പം മുഴുവൻ, അവരുടെ മേൽ ചൊരി​യാ​നും ഞാൻ വിധി കല്‌പി​ച്ചി​രി​ക്കു​ന്നു;+

      എന്റെ തീക്ഷ്‌ണത ഒരു തീപോ​ലെ ഭൂമിയെ ദഹിപ്പി​ക്കും.+

  • സെഖര്യ 14:3
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 3 “യുദ്ധദി​വ​സ​ത്തിൽ പോരാടുന്നതുപോലെ+ യഹോവ ചെന്ന്‌ ആ ജനതക​ളോ​ടു യുദ്ധം ചെയ്യും.+

  • വെളിപാട്‌ 16:14
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 14 വാസ്‌തവത്തിൽ ആ അരുള​പ്പാ​ടു​കൾ ഭൂതങ്ങ​ളിൽനി​ന്നു​ള്ള​വ​യാണ്‌. ഭൂമി​യിൽ എല്ലായി​ട​ത്തു​മുള്ള രാജാ​ക്ക​ന്മാ​രെ സർവശ​ക്ത​നായ ദൈവ​ത്തി​ന്റെ മഹാദിവസത്തിലെ+ യുദ്ധത്തി​നു കൂട്ടിച്ചേർക്കാനായി+ അവ അടയാ​ളങ്ങൾ കാണിച്ചുകൊണ്ട്‌+ ആ രാജാ​ക്ക​ന്മാ​രു​ടെ അടു​ത്തേക്കു പോകു​ന്നു.

  • വെളിപാട്‌ 16:16
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 16 അവ അവരെ എബ്രായ ഭാഷയിൽ അർമഗെദോൻ*+ എന്ന്‌ അറിയപ്പെ​ടുന്ന സ്ഥലത്ത്‌ കൂട്ടി​ച്ചേർത്തു.

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക