സങ്കീർത്തനം 76:8, 9 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 8 സ്വർഗത്തിൽനിന്ന് അങ്ങ് വിധി പ്രസ്താവിച്ചു;+ഭൂമി പേടിച്ച് മിണ്ടാതിരുന്നു.+ 9 ഭൂമിയിലെ സൗമ്യരെയെല്ലാം രക്ഷിക്കാൻദൈവം വിധി നടപ്പാക്കാൻ എഴുന്നേറ്റപ്പോഴല്ലേ അതു സംഭവിച്ചത്?+ (സേലാ) യോവേൽ 3:2 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 2 എല്ലാ ജനതകളെയും ഞാൻ ഒരുമിച്ചുകൂട്ടും;അവരെ ഞാൻ യഹോശാഫാത്ത്* താഴ്വരയിലേക്കു കൊണ്ടുവരും. എന്റെ ജനവും അവകാശവും ആയ ഇസ്രായേലിനുവേണ്ടിഞാൻ അവരെ അവിടെവെച്ച് ന്യായം വിധിക്കും.+അവർ ഇസ്രായേലിനെ ജനതകൾക്കിടയിൽ ചിതറിച്ചുകളഞ്ഞല്ലോ;അവർ എന്റെ ദേശം പങ്കിട്ടെടുക്കുകയും ചെയ്‌തു.+
8 സ്വർഗത്തിൽനിന്ന് അങ്ങ് വിധി പ്രസ്താവിച്ചു;+ഭൂമി പേടിച്ച് മിണ്ടാതിരുന്നു.+ 9 ഭൂമിയിലെ സൗമ്യരെയെല്ലാം രക്ഷിക്കാൻദൈവം വിധി നടപ്പാക്കാൻ എഴുന്നേറ്റപ്പോഴല്ലേ അതു സംഭവിച്ചത്?+ (സേലാ)
2 എല്ലാ ജനതകളെയും ഞാൻ ഒരുമിച്ചുകൂട്ടും;അവരെ ഞാൻ യഹോശാഫാത്ത്* താഴ്വരയിലേക്കു കൊണ്ടുവരും. എന്റെ ജനവും അവകാശവും ആയ ഇസ്രായേലിനുവേണ്ടിഞാൻ അവരെ അവിടെവെച്ച് ന്യായം വിധിക്കും.+അവർ ഇസ്രായേലിനെ ജനതകൾക്കിടയിൽ ചിതറിച്ചുകളഞ്ഞല്ലോ;അവർ എന്റെ ദേശം പങ്കിട്ടെടുക്കുകയും ചെയ്‌തു.+