വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • യിരെമ്യ 23:6
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 6 അവന്റെ കാലത്ത്‌ യഹൂദ​യ്‌ക്കു രക്ഷ കിട്ടും.+ ഇസ്രാ​യേൽ സുരക്ഷി​ത​മാ​യി കഴിയും.+ അവൻ അറിയ​പ്പെ​ടു​ന്നത്‌ യഹോവ നമ്മുടെ നീതി എന്ന പേരി​ലാ​യി​രി​ക്കും.”+

  • യോവേൽ 3:16
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 16 യഹോവ സീയോ​നിൽനിന്ന്‌ ഗർജി​ക്കും;

      യരുശ​ലേ​മിൽനിന്ന്‌ ശബ്ദം ഉയർത്തും.

      ആകാശ​വും ഭൂമി​യും വിറയ്‌ക്കും;

      എന്നാൽ തന്റെ ജനത്തിന്‌ യഹോവ ഒരു സുരക്ഷി​ത​സ്ഥാ​ന​മാ​യി​രി​ക്കും;+

      ഇസ്രാ​യേൽ ജനത്തിന്‌ ഒരു കോട്ട​യാ​യി​രി​ക്കും.

  • സെഖര്യ 2:5
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 5 ഞാൻ അവൾക്കു ചുറ്റും തീകൊ​ണ്ടുള്ള ഒരു മതിലാ​കും.+ അവൾക്കു നടുവിൽ എന്റെ മഹത്ത്വ​മു​ണ്ടാ​യി​രി​ക്കും”+ എന്ന്‌ യഹോവ പ്രഖ്യാ​പി​ക്കു​ന്നു.’”

  • സെഖര്യ 9:15
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 15 സൈന്യങ്ങളുടെ അധിപ​നായ യഹോവ അവർക്കു​വേണ്ടി പോരാ​ടും;

      അവർ കവണക്ക​ല്ലു​കൾ വിഴു​ങ്ങും, അവയെ കീഴട​ക്കും.+

      അവർ കുടി​ക്കും, വീഞ്ഞു കുടി​ച്ച​വ​രെ​പ്പോ​ലെ ബഹളം ഉണ്ടാക്കും;

      അവർ യാഗപീ​ഠ​ത്തി​ന്റെ മൂലകൾപോ​ലെ,+

      അവിടത്തെ പാത്രം​പോ​ലെ, നിറഞ്ഞി​രി​ക്കും.

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക