-
ആവർത്തനം 14:8വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
8 പന്നിയെയും നിങ്ങൾ തിന്നരുത്. അതിന്റെ കുളമ്പു പിളർന്നതാണെങ്കിലും അത് അയവിറക്കുന്നില്ല. അതു നിങ്ങൾക്ക് അശുദ്ധമാണ്. അവയുടെ മാംസം തിന്നുകയോ ജഡം തൊടുകയോ അരുത്.
-
-
ലൂക്കോസ് 8:31-34വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
31 അഗാധത്തിലേക്കു പോകാൻ തങ്ങളോടു കല്പിക്കരുതെന്ന് അവ യേശുവിനോട് അപേക്ഷിച്ചുകൊണ്ടിരുന്നു.+ 32 അവിടെ മലയിൽ വലിയൊരു പന്നിക്കൂട്ടം+ മേയുന്നുണ്ടായിരുന്നു. അവയിൽ കടക്കാൻ തങ്ങളെ അനുവദിക്കണമെന്ന് അവ യേശുവിനോടു കേണപേക്ഷിച്ചു. യേശു അനുവാദം കൊടുത്തു.+ 33 ആ മനുഷ്യനിൽനിന്ന് പുറത്ത് വന്ന ഭൂതങ്ങൾ പന്നിക്കൂട്ടത്തിൽ കടന്നു. പന്നികൾ വിരണ്ടോടി ചെങ്കുത്തായ സ്ഥലത്തുനിന്ന് തടാകത്തിലേക്കു ചാടി. അവയെല്ലാം മുങ്ങിച്ചത്തു. 34 അവയെ മേയ്ച്ചിരുന്നവർ ഇതു കണ്ടിട്ട് ഓടിച്ചെന്ന് നഗരത്തിലും നാട്ടിൻപുറത്തും വിവരം അറിയിച്ചു.
-