വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • സുഭാഷിതങ്ങൾ 29:23
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 23 ഒരുവന്റെ അഹങ്കാരം അവനെ താഴ്‌ത്തി​ക്ക​ള​യും;+

      എന്നാൽ താഴ്‌മ​യു​ള്ളവൻ മഹത്ത്വം നേടും.+

  • മത്തായി 23:12
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 12 തന്നെത്തന്നെ ഉയർത്തുന്നവനെ+ ദൈവം താഴ്‌ത്തും. തന്നെത്തന്നെ താഴ്‌ത്തുന്നവനെയോ+ ദൈവം ഉയർത്തും.

  • ലൂക്കോസ്‌ 18:14
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 14 ഈ നികു​തി​പി​രി​വു​കാ​രൻ ദൈവ​ത്തി​ന്റെ മുന്നിൽ പരീശനെ​ക്കാൾ നീതിമാനായാണു+ വീട്ടി​ലേക്കു തിരി​ച്ചുപോ​യത്‌ എന്നു ഞാൻ നിങ്ങ​ളോ​ടു പറയുന്നു. തന്നെത്തന്നെ ഉയർത്തു​ന്ന​വനെ ദൈവം താഴ്‌ത്തും. തന്നെത്തന്നെ താഴ്‌ത്തു​ന്ന​വനെ​യോ ദൈവം ഉയർത്തും.”+

  • യാക്കോബ്‌ 4:6
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 6 എന്നാൽ ദൈവം കാണി​ക്കുന്ന അനർഹദയ വളരെ വലുതാ​ണ്‌. “ദൈവം അഹങ്കാ​രി​കളോട്‌ എതിർത്തു​നിൽക്കു​ന്നു.+ എന്നാൽ താഴ്‌മ​യു​ള്ള​വരോട്‌ അനർഹദയ കാണി​ക്കു​ന്നു”+ എന്നു പറഞ്ഞി​രി​ക്കു​ന്നത്‌ അതു​കൊ​ണ്ടാണ്‌.

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക