8 അപ്പോൾ യേശു പറഞ്ഞു: “ആരും നിങ്ങളെ വഴിതെറ്റിക്കാതിരിക്കാൻ സൂക്ഷിക്കണം.+ ‘ഞാനാണു ക്രിസ്തു’ എന്നും ‘സമയം അടുത്തിരിക്കുന്നു’ എന്നും പറഞ്ഞ് പലരും എന്റെ നാമത്തിൽ വരും. എന്നാൽ അവരുടെ പിന്നാലെ പോകരുത്.+
4പ്രിയപ്പെട്ടവരേ, ദൈവത്തിൽനിന്നുള്ളതെന്നു തോന്നുന്ന എല്ലാ പ്രസ്താവനകളും* നിങ്ങൾ വിശ്വസിക്കരുത്.+ അവ* ദൈവത്തിൽനിന്നുതന്നെയാണോ എന്നു പരിശോധിക്കണം.+ കാരണം ലോകത്തിൽ ഒരുപാടു കള്ളപ്രവാചകന്മാർ പ്രത്യക്ഷപ്പെട്ടിരിക്കുന്നു.+